പുരസ്കാരപ്രഭയോടെ ഗവ. എൽ പി എസ്. ഇഞ്ചക്കാട് കൊല്ലം

പുരസ്കാരപ്രഭയോടെ
ഗവ. എൽ പി എസ്. ഇഞ്ചക്കാട്
കൊല്ലം
അഭിനന്ദനങ്ങൾ
❤️❤️❤️❤️❤️❤️❤️❤️
സ്കൂൾ അക്കാദമി കേരള ദേശീയ തലത്തിൽ ഏർപ്പെടുത്തിയ നാലാമത് ബെസ്റ്റ് സ്കൂളിനുള്ള പുരസ്കാരം നമ്മുടെ സ്കൂളിനെ തേടിയെത്തി
സ്വച്ച് വിദ്യാലയ പുരസ്കാരം ലഭിച്ച സ്കൂൾ
കോവി ഡ് കാലത്ത് നടത്തിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ
അക്കാദമിക രംഗത്തും
പാഠ്യ പാഠ്യേതര രംഗത്തും മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ
അങ്ങനെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതു കൊണ്ടാണ് നമ്മുടെ സ്കൂളിന് അവാർഡ് ലഭിച്ചത്
പുരസ്കാരനേട്ടത്തിലൂടെ ഇഞ്ചക്കാട് ഗവ.എൽ.പി.എസ് ദേശീയ അവാർഡ് പട്ടികയിൽ ഇടം പിടിപ്പിച്ചതിന് SMC യുടെയും രക്ഷിതാക്കളുടെയും അഭിനന്ദനങ്ങൾ
❤️❤️❤️❤️❤️❤️❤️