അവർഡിന്റെ ശോഭയിൽ……. ഗവ.എൽ.പി.സ്കൂൾ ചാങ്ങ

അവർഡിന്റെ ശോഭയിൽ……. ഗവ.എൽ.പി.സ്കൂൾ ചാങ്ങ
സ്കൂൾ അക്കാദമി കേരള ദേശീയ തലത്തിൽ ഏർപ്പെടുത്തിയ നാലാമത് സ്കൂൾ മിത്ര പിടിഎ അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചു… ഗ്രാമീണ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂളിന് ലഭിച്ച ഈ അംഗീകാരം വിലമതിക്കാനാകാത്തതാണ്…. നൂതനവും വ്യത്യസ്തവുമായ നിരവധി അക്കാദമിക പ്രവർത്തനങ്ങളുടെ ഫലമായാണ് ഇന്ന് ഏറ്റവും മികച്ച സ്കൂളുകളിലൊന്നായി ഉയരാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞത്…സാധാരണക്കാരായ ഒരുകൂട്ടം രക്ഷിതാക്കളുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെയും,അർപ്പണമനോഭാവത്തിന്റെയും അംഗീകാരമാണ് ഈ പുരസ്കാരം…
അഭിനന്ദനങ്ങൾ…..