SAK India Online Quiz Competition Model Questions and Answers; Set 14

September 10, 2024 - By School Pathram Academy

SAK India Quiz Competition Model Questions and Answers;Set 13

Questions

1.സസ്യങ്ങളുടെ ഇലകളിൽവച്ച് ആഹാരനിർ മ്മാണം നടക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത് . . .പ്രകാശസംശ്ലേഷണം

2.സസ്യങ്ങളിൽ കാണുന്ന പച്ചനിറമുള്ള വർണകമാണ് –

ഹരിതകം.

3. ആഹാരനിർമ്മാണത്തിന് ആവശ്യമായ സൂര്യ പ്രകാശത്തെ ആഗിരണം ചെയ്യുന്നത് – –

ഹരിതകം

4.ഓർക്കിഡ് വിഭാഗത്തിൽപ്പെട്ട ചെടികളെ വളർത്തുന്ന ഉദ്യാനമാണ്

ഓർക്കിഡേറിയം

5.ചതുപ്പുനിലങ്ങളിൽ വളരുന്ന പ്രത്യേക സസ്യങ്ങളാണ് –

കണ്ടൽച്ചെടികൾ

6.പാമ്പുകൾ ഇടയ്ക്കിടെ നാവു പുറത്തേക്കിടു ന്നതിനു കാരണം

നാക്കുപയോഗിച്ചാണ് പാമ്പുകൾ ഗന്ധം അറിയുന്നത്

7 ആരുടെ ആത്മകഥയാണ് ഒരു കുരുവിയുടെ പതനം

Dr.സാലിം അലി

8- ഏറ്റവും കൂടുതൽ രൂപാന്തരണം കാണുന്ന ജീവി വിഭാഗം

പ്രാണികൾ

9.പറക്കുന്ന സസ്തനിയാണ്. –

വവ്വാൽ

10.കടലിലെ മഴക്കാടുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

പവിഴപ്പുറ്റുകൾ (Corals)

11.കടലിനടിയിൽ പൂന്തോട്ടങ്ങളെപ്പോലെ കാണുന്ന ജീവിവർഗമാണ്

പവിഴപ്പുറ്റുകൾ

12. കോശം മാത്രമുള്ള ജീവികളാണ്

ഏകകോശ ജീവികൾ

13. പ്രത്യുൽപ്പാദനം എന്ന ധർമം നിർവഹിക്കുന്നത്

പൂക്കൾ (Flowers) ആണ്

14. ആവശ്യമായ ജലം നിലനിർ ത്തുന്നതിന് ആവശ്യമായ ധാതുലവണം.

സോഡിയം

15. കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ധാതുലവണം

സോഡിയം

16. തൈറോയിഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർ ത്തനത്തിനും മാനസിക വളർച്ചയ്ക്കും ആവശ്യ മായ ധാതു ലവണം

അയഡിൻ

17. തലയോട്ടിയിൽ ചലനസ്വാതന്ത്ര . മുള്ള അസ്ഥിയാണ്

കീഴ്ത്താടിയെല്ല് (Jawbone)

18. ഏറ്റവും ബലമുള്ള എല്ലുകൾ

കീഴ്ത്താടിയെല്ല്

19…….നട്ടെല്ലിന് ഏൽക്കുന്ന ചില ക്ഷതങ്ങൾ ആജീവനാന്ത തളർച്ചയ്ക്ക് കാരണമാകുന്നു.

നട്ടെല്ലിന്ന്

20. ശ്വാസകോശങ്ങൾ. ഹൃദയം എന്നിവയെ പൊതിഞ്ഞ് സൂക്ഷിക്കുന്നത്

വാരിയെല്ലുകൾ (Ribs)

21. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി

തുടയെല്ല് (Thigh Bone)

22. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി

സ്റ്റേപ്പിസ് (Stapes) (ചെവിക്കുള്ളിൽ സ്ഥിതിചെയ്യുന്നു)

23. കുരുമുളക് ഗവേഷണകേന്ദ്രം – പന്നിയൂർ

24. കേരള കാർഷിക സർവ്വകലാശാലയുടെ പൈനാപ്പിൾ ഗവേഷണകേന്ദ്രം

– വാഴക്കുളം (എറണാകുളം)

25. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്പൈ‌സസ്

കോഴിക്കോട്

26 നിപ വൈറസിൻ്റെ പ്രകൃത്യായുള്ള വാഹക

പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകൾ

.27ക്ഷയരോഗ ബാധയെ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സി നാണ്

ബി.സി.ജി. (BCG).

28. എലിപ്പനി രോഗകാരി –

ലെപ്റ്റോ സ്പൈറ ബാക്ട‌ീരിയ

29. മലമ്പനി രോഗകാരി : പ്ലാസ്മോഡിയം

30. മന്തുരോഗം പരത്തുന്ന വിരകൾ

ഫൈലേറിയൽ വിരകൾ

31 . മന്തുരോഗം പരത്തുന്ന കൊതുകുകൾ

ക്യൂലക്സ‌് കൊതുകുകൾ

32. കൽക്കരി ഖനികളിലെ തൊഴിലാളികൾക്കു ണ്ടാകുന്ന രോഗം

ന്യൂമോകോണിയോസിസ്

33. സ്വർണം, ടിൻ, മൈക്ക ഖനികളിലെ തൊഴിലാളികൾക്കും, ക്വാറി, മൺപാത്ര നിർമാണം, സിറാമിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്കുണ്ടാകുന്ന രോഗം

സിലിക്കോസിസ്

34. ആസ്ബ‌സ്റ്റോസ് ഫാക്ടറികളിലെ തൊഴിലാളി കൾക്കുണ്ടാകുന്ന രോഗം

ആസ്ബസ്‌റ്റോസിസ്

Category: Quiz

Recent

Load More