SAK India Quiz Competition Model Questions and Answers; Set 6

September 17, 2024 - By School Pathram Academy

SAK India Quiz Competition Model Questions and Answers

ഹരിതഗൃഹപ്രഭാവം കണ്ടെത്തിയത് :

ജോസഫ് ഫോറിയർ

ക്ലോറോ ഫ്ളൂറോ കാർബൺ കണ്ടെത്തിയത് :

തോമസ് മിഡ്‌ഗലെ

ഓസോൺ കണ്ടെത്തിയത് :

ഷോൺ ബീൻ

. ഓസോൺ പാളി കണ്ടെത്തിയത് :

ചാൾസ് ഫാബ്രി, ഹെൻറി ബ്യൂസൻ

പൂർണ്ണമായും സൂര്യപ്രകാശത്തിൽ വളരുന്നവ :

ഹീലിയോഫൈറ്റുകൾ

മിതമായ ജലം ലഭിക്കുന്ന സ്ഥലത്ത് വളരുന്നവ :

മിസോഫൈറ്റുകൾ

മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ :

സീറോഫൈറ്റുകൾ

ഉപ്പുജലത്തിൽ വളരുന്ന സസ്യങ്ങൾ :

ഹാലോഫൈറ്റുകൾ

ലോകാരോഗ്യ ദിനം :

ഏപ്രിൽ 7

ലോക ഹെപ്പറ്റൈറ്റിസ് ദിനം :

ജൂലൈ 28

ലോക അൾഷിമേഴ്‌സ് ദിനം :

സെപ്റ്റംബർ 21

ലോക മാനസികാരോഗ്യ ദിനം :

ഒക്ടോബർ 10

ലോക പോളിയോ ദിനം :

ഒക്ടോബർ 24

ലോക മലേറിയ ദിനം :

ഏപ്രിൽ 25

ഇൻസുലിന്റെ ഉൽപ്പാദനം കുറയുന്നതുമൂലം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടന്ന രോഗം പ്രമേഹം

ഡയബറ്റിസ് മെലിറ്റസ്

ആഗ്നേയഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ ഇൻസുലിൻ:

ഗ്ലൂക്കഗോൺ

(രക്തത്തിൽ ഗ്ലൂക്കോസിൻ്റെ അളവ് സ്ഥിരമായി നിലനിർത്തുകയാണ് ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവയുടെ ധർമ്മം)

ഐലറ്റ്‌സ് ഓഫ് ലാംഗർ ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ :

ഇൻസുലിൻ

ഇൻസുലിൻ കണ്ടുപിടിച്ചത് :

ഫ്രഡറിക് ബാന്റ്റിംഗ്, ചാൾസ് ബെസ്റ്റ് (1921)

ലോക പ്രമേഹ ദിനം – നവംബർ 14

പ്രമേഹം നിർണ്ണയിക്കുന്ന ടെസ്റ്റ് :

ബെനഡിക്‌ട് ടെസ്റ്റ്

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് 43 mg/100ml ആയി കുറയുമ്പോൾ ബോധം നഷ്‌ടമാവുകയും മരണത്തിനിട യാക്കുകയും ചെയ്യുന്ന അവസ്ഥയാണ്:

ഇൻസുലിൻ ഷോക്ക്.

രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ :

ഹൈപ്പോ ടെൻഷൻ

രക്തസമ്മർദ്ദം കൂടുന്ന അവസ്ഥ :

ഹൈപ്പർ ടെൻഷൻ (അതിരക്തസമ്മർദ്ദം)

രക്തസമ്മർദ്ദം വർദ്ധിക്കാനുള്ള കാരണങ്ങൾ :

ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അമിത ഉപയോഗം, പുകവലി, വ്യായാമകുറവ്

രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോൺ :

അൽഡോസ്റ്റിറോൺ

ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദത്തെ വിളിക്കുന്നത് :

സിസ്റ്റോളിക് പ്രഷർ

ഹൃദയം വിശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കുറഞ്ഞ മർദ്ദത്തെ വിളിക്കുന്നത് :

ഡയസ്റ്റോളിക് പ്രഷർ

കണ്ടുപിടിച്ചവർ

പെനിസിലിൻ

അലക്‌സാണ്ടർ ഫ്ളെമിങ്

സ്ട്രെപ്റ്റോമൈസിൻ

സെൽമാൻ വാക്‌സ്‌മാൻ

റാബീസ് വാക്‌സിൻ, ആന്ത്രാക്‌സ് വാക്‌സിൻ

ലൂയി പാസ്‌ചർ

ബി. സി. ജി. വാക്‌സിൻ

കാൽമെറ്റ്, ന്യൂറിൻ

അഞ്ചാംപനി വാക്‌സിൻ

ജോൺ എൻ്റർസ്

ഐ. പി. വി. (ഇനാക്‌ടിവേറ്റഡ് പോളിയോ വാക്‌സിൻ)

ജോനസ് ഇ. സാൽക്ക്

ഒ. പി. വി. (ഓറൽ പോളിയോ വാക്‌സിൻ) – ആൽബർട്ട് സാബിൻ

Category: Quiz

Recent

Load More