SAK India Quiz Competition Model Questions and Answers; Set 5

September 18, 2024 - By School Pathram Academy

SAK India Quiz Competition Model Questions and Answers

ഗലീലിയോ ഗലീലി

ദൗതിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ശാസ്ത്രജ്ഞൻ.

സമത്വരണത്തിലുള്ള വസ്‌തുക്കൾ സഞ്ചരി ക്കുന്ന ദൂരം സമയത്തിന്റെ വർഗത്തിന് നേർ അനുപാതത്തിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

ദൂരദർശനി ഉപയോഗിച്ചുള്ള നിരീക്ഷണത്തി ലൂടെ വ്യാഴത്തിന്റെ ഉപഗ്രഹത്തെ കണ്ടെത്തു ന്നതിന് സാധിച്ചു.

ശനിയുടെ വലയങ്ങളും ക്ഷീരപഥത്തിലെ നക്ഷത്രങ്ങളും അദ്ദേഹം ദൂരദർശനി ഉപയോ ഗിച്ച് നിരീക്ഷണ വിധേയമാക്കി.

പിസയിലെ ചരിഞ്ഞ ഗോപുരത്തിൽ വച്ച് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ.

8 ലിറ്റിൽ ബാലൻസ്, സ്റ്റാറീ മെസഞ്ചർ, ഡിസ്കോഴ്‌സ് ഓൺ ഫ്ളോട്ടിംഗ് ബോഡീസ്, ലെറ്റേഴ്‌സ് ഓൺ സൺ സ്പോട്ട് എന്നീ പുസ്‌തകങ്ങൾ രചിച്ചു.

കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് :

നോട്ട് (Knot)

വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റ്

നോട്ടിക്കൽ മൈൽ

ഒരു നോട്ടിക്കൽ മൈൽ എന്നത്

1.852 കി.മീ. ആണ്.

ബോസോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത് :

പോൾ ഡിറാക്

ദൈവകണം (God Particle) എന്ന പദം ആദ്യ മായി ഉപയോഗിച്ചത് :

ലിയോൺ ലിഡർമാൻ

ക്വാർക്ക് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :

മുറെ ജൽമാൻ

പ്ലാച്ചിമട സമരനായിക :

മയിലമ്മ

ഇന്ത്യയിൽ പരിസ്ഥിതി (സംരക്ഷണ) നിയമം നിലവിൽ വന്ന തീയതി :

1986 നവംബർ 9

പരിസ്ഥിതിസംരക്ഷണത്തിൻ്റെ ചിഹ്നമായി ഉപയോഗിക്കുന്ന നിറം :

പച്ച

ഇംപ്ലാൻ്റബിൾ പേസ്മേക്കർ കണ്ടുപിടിച്ചത് :

വിൽസൺ ഗ്രേറ്റ്ബാച്ച്

കാർഡിയാക് പേസ്മേക്കർ കണ്ടെത്തിയത് :

ജോൺ ഹുപ്‌സ്

ശരീരഭാരം നിയന്ത്രിക്കുന്ന മസ്‌തിഷ്‌ക ഭാഗമാണ് :

ഹൈപ്പോ തലാമസ്.

കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്ന അവയവം :

കരൾ

കൊഴുപ്പുനികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം :

ഡെൻമാർക്ക്

കൊഴുപ്പുനികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം :

കേരളം

Category: Quiz

Recent

Load More