SAK India Quiz Competition Model Questions and Answers;Set 4

September 19, 2024 - By School Pathram Academy

SAK India Quiz Competition Model Questions and Answers

എയ്‌ഡ്‌സ്‌ ബോധവൽക്കരണ ദിനം :

ഡിസംബർ 1

ഡിസംബർ 1 എയ്‌ഡ്‌സ്‌ ബോധവൽക്കരണ ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം :

1988

എയ്‌ഡ്‌സിന്‌ കാരണമാകുന്ന വൈറസ് :

എച്ച്ഐവി-ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്

HIV വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത് :

ലൂക്ക് മൊണ്ടനിയർ

ക്ഷയ രോഗത്തിന്റെറെ രോഗകാരി :

മൈക്കോബാക്‌ടീരിയം ട്യൂബർകുലോസിസ്

കുഷ്‌ഠരോഗ നിർമ്മാർജ്ജന ദിനം :

ജനുവരി 30

ക്ഷയരോഗ നിർമ്മാർജ്ജന ദിനം :

മാർച്ച് 24

ജലത്തിലൂടെ പകരുന്ന രോഗമായ ടൈഫോ യ്‌ഡ് ബാധിക്കുന്ന അവയവമാണ് കുടൽ.

മുറിവിലൂടെ ബാധിക്കുന്ന രോഗമാണ് ടെറ്റനസ്,

മെനിഞ്ചൈറ്റിസ് ബാധിക്കുന്ന അവയവം :

മസ്‌തിഷ്‌കം

ബാക്ടീരിയ എന്ന പദത്തിൻ്റെ അർത്ഥം :

ചെറിയ വടി

വൈറസ് എന്ന പദത്തിൻ്റെ അർത്ഥം

വിഷം

കൊളസ്ട്രോളിൻ്റെ നോർമൽലെവൽ

200 mg/dl

രക്തത്തിലുള്ള പഞ്ചസാരയുടെ നോർമൽ ലെവൽ:

70-110 mg/dl

ശരീരത്തിന് ഗുണകരമായ കൊളസ്ട്രോൾ :

HDL (ഉയർന്ന സാന്ദ്രത ലിപ്പോപ്രോട്ടീൻ)

ശരീരത്തിന് ദോഷകരമായ കൊളസ്ട്രോൾ

LDL (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ)

രാസനാമങ്ങൾ

ജീവകം എ – റെറ്റിനോൾ

ജീവകം സി – അസ്കോർബിക് ആസിഡ്

ജീവകം ഡി – കാൽസിഫെറോൾ

ജീവകം ഇ – ടോക്കോഫെറോൾ

ജീവകം കെ-  ഫില്ലോക്വിനോൻ

ജീവകം ബി 1 – തയാമിൻ

ജീവകം ബി 2-  റൈബോഫ്ളാവിൻ

ജീവകം ബി 3 – നിയാസിൻ

ജീവകം ബി 5 – പാൻ്റോതെനിക് ആസിഡ്

ജീവകം ബി 6-  പിരിഡോക്‌സിൻ

ജീവകം ബി 7 – ബയോട്ടിൻ

ജീവകം ബി 9 – ഫോളിക് ആസിഡ്

ജീവകം ബി 12 – സയാനോ കൊബാലമിൻ

Category: Quiz

Recent

Load More