USS പഠനമുറി പൊതു വിജ്ഞാനം

USS Padanamuri
പൊതു വിജ്ഞാനം
1.ലോക യോഗാ ദിനം
ജൂൺ 21
2. ഏറ്റവുമധികം ലോകകപ്പ് കിരീടം നേടിയ രാജ്യം?
ഓസ്ട്രേലിയ
3. ഇന്ത്യയുടെ ദേശീയഗാനത്തിൽ ‘ഉത്കല’ എന്ന് പ്രതിപാദിക്കുന്ന പ്രദേശം ഏത്?
ഒഡീഷ
4. “ഹോക്കി മാന്ത്രികൻ’ എന്നറിയപ്പെ ടുന്ന കളിക്കാരൻ?
ധ്യാൻചന്ദ്
5. ഫുട്ബോൾ മത്സരത്തിന്റെ ദൈർഘ്യം?
90 മിനിറ്റ്
6. വയനാട് ചുരം ഏത് ജില്ലയിലാണ്?
കോഴിക്കോട്
7. ഭാരതരത്നം ലഭിച്ച ആദ്യകായിക താരം ആര്?
സച്ചിൻ ടെണ്ടുൽക്കർ
8. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
പന്നിയൂർ
9. ഇന്ത്യയിൽ ഏറ്റവും അവസാനം രൂപം കൊണ്ട് സംസ്ഥാനം ഏത്?
തെലങ്കാന
10. ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത്?
വടക്ക്
11. ഗതാഗതമാർഗങ്ങളിൽ ഏറ്റവും ചെലവു കുറഞ്ഞത് ഏത്?
ജലഗതാഗതം
12. ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന കൃതിയുടെ കർത്താവ് ആര്?
ജവഹർലാൽ നെഹ്റു
13. ഗാന്ധിജിയെ ‘മഹാത്മ’ എന്നുവി ശേഷിപ്പിച്ചത് ആര്?
രവീന്ദ്രനാഥ ടാഗോർ
14. ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ്?
എറണാകുളം
15. ഇന്ത്യയിലെ രണ്ടാമത്തേയും കേരള ത്തിലെ ആദ്യത്തേയും പുസ്തകഗ്രാമം ഏതാണ്?
പെരുംകുളം ഗ്രാമം (കൊല്ലം)
16. കേന്ദ്രസർക്കാർ സംരക്ഷിത സ്മാരക മായി പ്രഖ്യാപിച്ച വാഴുവേലിൽ തറവാട് ആരുടെ ജന്മഗൃഹമാണ്?
സുഗതകുമാരിയുടെ
17. ആരുടെ ചരമദിനമാണ് വായനാദിന മായി ആചരിക്കുന്നത്?’
പി.എൻ. പണിക്കരുടെ
18. പമ്പാനദി ഒഴുകിച്ചേരുന്നത്?
വേമ്പനാട്ടുകായലിൽ
19. ഇന്ത്യ ഏറ്റവും കൂടുതൽ ഉല്പാദിപ്പി ക്കുന്ന ഭക്ഷ്യധാന്യം?
നെല്ല്
20. എലിപ്പനിക്ക് കാരണമായ രോഗകാരി ഏത്?
ബാക്ടീരിയ
21. ‘നിശ്ശബ്ദനായ കൊലയാളി’ എന്നറിയ പ്പെടുന്ന രോഗം?
രക്തസമ്മർദ്ദം (ഉയർന്ന രക്തസമ്മർദം)
22. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജന സംഖ്യയുള്ള സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
23. ആദികാവ്യം എന്നറിയപ്പെടുന്നത്?
രാമായണം
24. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
തെന്മല
25.ദേശീയപതാകയുടെ അശോകചക്രത്തിലെ മധ്യഭാഗത്തുള്ള ആരക്കാലുകളുടെ എണ്ണം എത്ര?
24 (ഇരുപത്തിനാല്)
26. നമ്മുടെ ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം?
52 സെക്കന്റ്
27. വീൽസ് ഡിസീസ് GOODO ? എന്നറിയപ്പെടുന്ന
എലിപ്പനി
28. വ്യക്തമായ കാഴ്ചയ്ക്കു വേണ്ട ഏറ്റവും കുറഞ്ഞ അകലം?
25 സെ.മീ
29. രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം എത്ര?
3-6 മിനിറ്റ്
30.അക്ഷരങ്ങളും വാക്കുകളും തിരിച്ചറി യുന്നതിനെ ബാധിക്കുന്ന തലച്ചോറിൻ്റെ തകരാറ്?
ഡിസ് ലക്സിയ
31. കേരളത്തിൽ ഐ.റ്റി. @ സ്കൂൾ പദ്ധതി ആരംഭിച്ച വർഷം?
2001
32. സാഹിത്യരംഗത്ത് കേരളാഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ അവാർഡ്?
എഴുത്തച്ഛൻ പുരസ്കാരം
33. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?
ഹിന്ദി
34 ഇന്ത്യയുടെ ദേശീയനദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം?
2008 നവംബർ
35.ചെന്തുരുണി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത്?
കൊല്ലം
36. ഗാന്ധിജി വൈക്കത്ത് എത്തിയ വർഷം?
1925
37. കേരളത്തിൻ്റെ സാംസ്കാരിക ഗാനമായ ‘ജയജയ കോമള കേരളധരണി’ എന്ന് ആരംഭിക്കുന്ന ഗാനം രചിച്ചത്?
ബോധേശ്വരൻ
38. പ്രശസ്ത കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞ് ഏതു കൃതിയിലേതാണ്?
സ്ഥലത്തെ പ്രധാന ദിവ്യൻ
39. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ?
വ്യാഴം
40. ഒന്നു മുതൽ നൂറുവരെ എഴുതുമ്പോൾ 2 എത്ര പ്രാവശ്യം എഴുതും?
20 (ഇരുപത്)
41, കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട
42. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ മലയാള എഴുത്തുകാരി?
ബാലാമണിയമ്മ
43. കലാമണ്ഡലം ഗോപി ഏത് കലയിലെ ആചാര്യനാണ്?
കഥകളി