LSS വീക്ക്ലി ടെസ്റ്റ്

June 29, 2025 - By School Pathram Academy

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയുടെ മാതൃക ചോദ്യങ്ങളാണ് താഴെ നൽകുന്നത്

വീക്ക്ലി ടെസ്റ്റ്

_____________________

•ഇന്ത്യന്‍ ടീം എതിരാളികളുടെ കിരീട മോഹങ്ങളുടെ ചിറകരിഞ്ഞു.

-ഈ വാര്‍ത്ത വാചകത്തില്‍ ‘ചിറകരിഞ്ഞു’എന്ന ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?

2.അവിടൊരു മേഘത്തില്‍ ഒരു പയ്യനിരിക്കുന്നു.

-സൈക്കിള്‍ ചവിട്ടാന്‍ എന്ന കവിതയില്‍ മേഘത്തിലിരിക്കുന്ന പയ്യന്‍ ആരായിരുന്നു ?

3.Which is the wrong pair.

A.Grab – Grabbed

B.Run – Ran

C.Nod – Nodded

D.Shake – Shaked

4.Rearrange is as a meaningful word.

*C G E O R A U*

5.Which body part do fish use for breathing?

മത്സ്യങ്ങള്‍ ശ്വസനത്തിനായി ഉപയോഗിക്കുന്ന ശരീര ഭാഗമേത് ?

6.The frog uses its skin to breathe in water.

-Is this statement true or false?

തവള ജലത്തില്‍ ശ്വസിക്കാന്‍ ആയി അതിന്റെ ത്വക്ക് ഉപയോഗപ്പെടുത്തുന്നു.

-ഈ പ്രസ്താവന ശരിയോ തെറ്റോ ?

7.Which set is not a rectangle if drawn with the measurments given below?

•താഴെ തന്ന അളവുകളില്‍ വരച്ചാല്‍ ദീര്‍ഘചതുരമാകാത്ത സെറ്റ് ഏത് ?

A.5 cm , 12 cm , 5 cm ,12 cm

B.6 cm , 6 cm , 9 cm , 9 cm

C.4 cm , 7cm , 5 cm , 9 cm

D.10 cm , 6 cm , 10 cm , 6 cm

8.Read the clues given and find out which shape it is and write it down.

തന്നിട്ടുള്ള സൂചകങ്ങള്‍ വായിച്ച് ആകൃതി ഏതെന്ന് കണ്ടെത്തി എഴുതുക.

•It has four sides.

•It has four corners.

•Its all sides are equal.

•ഇതിന് നാലു വശങ്ങളുണ്ട്.

•ഇതിന് നാലു മൂലകളുണ്ട്.

•ഇതിന്‍റെ എല്ലാ വശങ്ങളും തുല്യമാണ്.

9.ഭരണഘടന നിര്‍മ്മാണ ചര്‍ച്ച പൂര്‍ണ്ണമായും പ്രാദേശിക ഭാഷയിലേക്ക് മാറ്റിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമേത് ?

10.കേരളത്തില്‍ ഇനി ജല മ്യൂസിയം സ്ഥാപിക്കാന്‍ പോകുന്ന വെള്ളയമ്പലം എന്ന സ്ഥലം ഏതു ജില്ലയിലാണ് ?

തയ്യാറാക്കിയത്: ഷെഫീഖ് മാസ്റ്റർ

Category: LSS Study Notes

Recent

Load More