Daily Wages അധ്യാപക നിയമനം:- പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകണം സർക്കാർ ഉത്തരവ്
പി.എസ്.സി റാങ്ക് ലിസ്റ്റ്/ഷോർട്ട് ലിസ്റ്റ് നിലനിൽക്കുന്ന ജില്ലകളിൽ പ്രസ്തുത ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവർ അപേക്ഷകരായി ഉണ്ടെങ്കിൽ അത്തരം ഉദ്യോഗാർത്ഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മുൻഗണന നൽകേണ്ടതാണ്.
എന്നാൽ ഇത്തരത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്ന കാലയളവിലെ ആനുകൂല്യങ്ങൾ ഒന്നും തന്നെ സ്ഥിരനിയമനത്തിനു കണക്കാക്കുകയില്ല . ഭാവിയിൽ ടിയാൾക്ക് പി.എസ്.സി മുഖേനയുള്ള സ്ഥിര നിയമനത്തിന് കണക്കാക്കു കയില്ല.