DGE ഓഫീസ് മാർച്ചിലും ധർണ്ണയിലും പങ്കെടുത്തും അവധിയെടുത്തും പ്രതിഷേധിക്കുക. KAMA

June 14, 2024 - By School Pathram Academy

ഏകപക്ഷീയ അക്കാദമിക് കലണ്ടർ അതിൻ്റെ ആദ്യ ശനിയാഴ്ചയിലെ പ്രവർത്തിദിനം നാളെ 15/06 2024 DGE ഓഫീസ് മാർച്ചിലും ധർണ്ണയിലും പങ്കെടുത്തും അവധിയെടുത്തും പ്രതിഷേധിക്കുക

===================

 മതിയായ കൂടിയാലോചനകൾ നടത്താതെ കോടതി വിധിയുടെ പേരിൽ ഏകപക്ഷീയമായി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ 25 ശനിയാഴ്ചകൾ പ്രവർത്തി ദിനം ആക്കിയതിനെതിരെ കേരള അറബിക് മുൻഷീസ് അസോസിയേഷൻ ആഹ്വാനം ചെയ്ത DGE ഓഫീസ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുക

     15/6/2024 ശനിയാഴ്ച എല്ലാ അധ്യാപകരും അവധി എടുത്ത് പ്രതിഷേധിക്കുക

അധ്യാപക സമൂഹം ഒറ്റക്കെട്ടായി നിന്ന് നടത്തുന്ന ഈ സമരം നാം ഓരോരുത്തരും ഏറ്റെടുക്കുക വിജയിപ്പിക്കുക

കേരള അറബിക് മുൻഷീസ് അസോസിയേഷൻ (K.A.M.A) സംസ്ഥാന കമ്മിറ്റി

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More