Income Tax അടയ്ക്കാനില്ലെങ്കിലും Efiling ചെയ്യണോ ?

February 06, 2022 - By School Pathram Academy

2.5 ലക്ഷത്തിൽ കൂടുതൽ വരുമാനം ഉള്ളവർ E-filing ചെയ്യണം.

 

അങ്ങനെ വരുമാനം ഉള്ളവർ Deduction മുഖേനയാണല്ലോ Income Tax അടക്കാതെ വരുന്നത്‌.

അതുകൊണ്ട് ആ വിവരം Income Tax Dept നെ അറിയിക്കുക കൂടിയാണ് അതിലൂടെ നാം ചെയ്യുന്നത്.

 

Tax ഇല്ലാത്തത് കൊണ്ട് E-filing ചെയ്തില്ല എന്നത് ഒരു കാരണമല്ല. Last Date കഴിഞ്ഞാൽ പിന്നെ efiling ചെയ്യുന്നതിന് 1000 രൂപ മിനിമം പിഴ ഈടാക്കുന്നുണ്ട് (Tax ഉണ്ടെങ്കിലും ഇല്ലെങ്കിലും).