Journey start from Lucknow airport. 3 teachers from Uther Pradesh traveled to participate in the 2nd National Teachers Conference and 4th Award Meet organized by School Academy Kerala

December 26, 2023 - By School Pathram Academy

Journey start from Lucknow airport

 

സ്കൂൾ അക്കാദമി കേരള സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസിലും, നാലാമത് അവാർഡ് മീറ്റിലും പങ്കെടുക്കുന്നതിനായി ഉത്തരപ്രദേശിൽ നിന്നുള്ള 3 അംഗ അധ്യാപക ടീം ലക്നോവിൽ എയർപോർട്ടിൽ നിന്നും യാത്രതിരിച്ചു. ഇന്ന് രാത്രി 9 -30ന് കൊച്ചി ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരുന്ന ടീം കൊച്ചിയിൽ താമസിച്ച് നാളെ 1 .30ന് കോട്ടയം മാൾ ഓഫ് ജോയ്യിൽ എത്തിച്ചേരും

Category: NewsSchool Academy