KATF മെമ്പർഷിപ്പ് കാമ്പയിനിൽ നിങ്ങളുടെ ഫോട്ടോ ചേർത്ത് പങ്കെടുക്കാം

May 21, 2022 - By School Pathram Academy

KATF മെമ്പർഷിപ്പ് കാമ്പയിനിൽ നിങ്ങളുടെ ഫോട്ടോ ചേർത്ത് പങ്കെടുക്കാം

➖➖➖➖➖➖➖➖➖

🩸 നിങ്ങൾ ചെയ്യേണ്ടത് 👇

♦️ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

♦️ ശേഷം Name എന്ന സ്ഥലത്ത് നിങ്ങളുടെ പേര് നൽകുക

♦️ ശേഷം Create എന്നതിൽ ക്ലിക്ക് ചെയ്യുക

♦️ ശേഷം Select crop the image എന്നതിൽ Browse എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോട്ടോ Select ചെയ്യുക

♦️ ശേഷം ഫോട്ടോ Crop ചെയ്യുക

♦️ ശേഷം Download to Gallery എന്നതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോട്ടോയുള്ള പോസ്റ്റർ ലഭിക്കുന്നതാണ്

ലിങ്ക്👇👇

https://socialwaves.in/katf-memcampaign-42xf2

KATF ഐ ടി വിംഗ് സംസ്ഥാന കമ്മിറ്റി

 

⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

Category: News