Kerala PSC LDC Coaching Class -12;ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ

January 29, 2024 - By School Pathram Academy

ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ

■ പ്രകാശത്തിന്റെ കണികസിദ്ധാന്തം – ഐസക്‌ ന്യൂട്ടണ്‍ (1672)

■ പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം – ക്രിസ്ത്യന്‍ ഹൈജൻസ്‌ (1678)

■ ചലന നിയമങ്ങള്‍, ഗുരുത്വാകര്‍ഷണ നിയമം – ഐസക്‌ ന്യൂട്ടണ്‍ (1687)

■ പരമാണു സിദ്ധാന്തം – ജോണ്‍ ഡാള്‍ട്ടണ്‍ (1803)

■ വൈദ്യുത കാന്തിക പ്രഭാവം – ഹാന്‍സ്‌ ക്രിസ്ത്യന്‍ ഈര്‍സ്റ്റഡ്‌ (1820)

■ ഗാല്‍വനോമീറ്റര്‍ – ജോഹാന്‍ ഷ്വീഗര്‍ (1820)

■ ഓംസ്‌ നിയമം – ജോര്‍ജ്‌ ഓം (1827)

■ വൈദ്യുത കാന്തിക പ്രേരണം – മൈക്കല്‍ ഫാരഡെ (1831)

■ ഡോപ്ലർ പ്രഭാവം – ക്രിസ്ത്യന്‍ ഡോപ്ലർ (1842)

■ എക്സ്റെ – റോണ്‍ജണ്‍ (1895)

■ റേഡിയോ ആക്ടിവിറ്റി – ഹെന്‍റി ബെക്വറല്‍ (1895)

■ ഓസിലോസ്‌കോപ്പ്‌ – കാള്‍ ഫെര്‍ഡിനന്റ്‌ ബ്രോണ്‍ (1896)

■ റേഡിയം – മേരി ക്യൂറി (1898)

■ ആല്‍ഫ, ബീറ്റ കണങ്ങള്‍ – റൂഥര്‍ ഫോര്‍ഡ്‌ (1899)

■ ഗാമകിരണങ്ങള്‍ – പോള്‍ യു. വില്ലാര്‍ഡ് (1900)‌

■ ക്വാണ്ടം തിയറി – മാക്‌സ്‌ പ്ലാങ്ക് (1900)

■ ആപേക്ഷിക സിദ്ധാന്തം – ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ (1905)

■ അതിചാലകത – കാമര്‍ലിങ്‌ ഒണ്‍സ്‌ (1911)

■ കോസ്മിക്‌ വികരണങ്ങള്‍ – വിക്ടര്‍ ഹെസ്സ് (1912)

■ രാമന്‍ പ്രഭാവം – സി. വി. രാമന്‍ (1928)

■ MASER – സി.എച്ച്‌. ടൗണ്‍സ്‌ (1953)

■ LASER – റ്റി.എച്ച്‌. മെയ്മാന്‍ (1960)

■ കുട – സാമുവല്‍ ഫോക്സ്‌

■ പ്രതിഫലന ടെലിസ്‌കോപ്പ്‌ – ഐസക്‌ ന്യൂട്ടണ്‍

■ ടാങ്ക്‌ – ഏണസ്റ്റ്‌ സിന്‍റണ്‍

■ ആവിയന്ത്രം – ജെയിംസ്‌ വാട്ട്‌

■ പോസ്റ്റേജ് സ്റ്റാമ്പ്‌ – റൗലന്‍റ്‌ ഹില്‍

■ റഡാർ – റോബര്‍ട്ട്‌ വാട്സണ്‍വാട്ട്‌

■ പെന്‍സിലിന്‍ – അലക്സാണ്ടര്‍ ഫ്ളെമിങ്‌

■ ആറ്റം മാതൃക – റുഥര്‍ഫോര്‍ഡ്‌

■ സൈക്കിൾ – മാക്മില്ലന്‍

■ ടയര്‍ – ഡണ്‍ലപ്പ്‌

■ കമ്പ്യൂട്ടര്‍ – ചാൾസ്‌ ബാബേജ്‌

■ ഡൈനാമോ – മൈക്കിൾ ഫാരഡെ

■ ഇലക്ട്രിക്‌ ആര്‍ക്‌ ലാമ്പ്‌ – ഹംഫ്രി ഡേവി

■ ഡി.സി. ജനറേറ്റര്‍ – മൈക്കിൾ ഫാരഡെ

■ മോട്ടോര്‍ കാര്‍ – കാൾ ബെന്‍സ്‌

■ ഫൗണ്ടന്‍പേന – ലൂയിസ്‌ വാട്ടര്‍മാന്‍

■ മെഷിന്‍ഗണ്‍ – റിച്ചാര്‍ഡ്‌ ഗാറ്റ്ലിങ്‌

■ മിന്നല്‍ രക്ഷാചാലകം – ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

■ ലിഫ്ട്‌ – ഒട്ടിസ്‌

■ ഗ്രാമഫോണ്‍ – എഡിസണ്‍

■ ഇലക്ട്രിക് ലാമ്പ്‌ – എഡിസണ്‍

■ കാര്‍ബണ്‍ ഫിലമെന്‍റ്‌ – എഡിസണ്‍

■ ബോൾപേന – ജോണ്‍ ലൗഡ്‌

■ വിമാനം – വില്‍ബര്‍ റൈറ്റ്‌, ഓര്‍വില്‍ റൈറ്റ്‌

■ ബാരോമീറ്റര്‍ – ടോറിസല്ലി

■ ബാറ്ററി – അലക്സാൻഡ്രാ വോൾട്ട

■ വയര്‍ലെസ്‌ ടെലിഗ്രാഫി – മാർക്കോണി

■ ഹെലികോപ്ടര്‍ – ലൂയിസ്‌ ബ്രഗുറ്റ്‌

■ റേഡിയം – മാഡംക്യൂറി, പിയറിക്യൂറി

■ പെന്‍ഡുലം ക്ലോക്ക്‌ – ക്രിസ്റ്റ്യൻ ഹൈഗന്‍സ്‌

■ ഡൈനാമമിറ്റ്‌ – ആല്‍ഫ്രഡ്‌ നോബല്‍

■ റിവോൾവര്‍ – സാമുവല്‍ കോൾട്ട്‌

■ റേഡിയോ – മാർക്കോണി

■ തീപ്പെട്ടി – ജോണ്‍വാക്കര്‍

■ ഇലക്ട്രിക്‌ അയണ്‍ – ഹെൻട്രി സീലയ്‌

■ മൊബൈല്‍ ഫോണ്‍ – മാർട്ടിൻ കൂപ്പർ

 

Category: LDCNews