Kerala PSC LDC Coaching Class 112 – General Knowledge
1. ശിവകുമാർ ശർമയുമായി ബന്ധപ്പെട്ട സംഗീതോപകരണം? – സന്തൂർ
2. സർവ്വമത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത് – ജസ്റ്റിസ് ശിവദാസ അയ്യർ
3. ആദ്യ ഒളിമ്പിക് ഗെയിംസ് നടന്നത് ? – ബി.സി 776
4. ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ മത്സര വേദി? – മോണ്ടിവിഡിയോ
5. ഐക്യരാഷ്ട്ര സഭ നിലവിൽ വന്നപ്പോഴുണ്ടായിരുന്ന 51 രാജ്യങ്ങളിൽ ഏറ്റവും ഒടുവിൽ ചാർട്ടറിൽ ഒപ്പുവച്ച രാജ്യം? – പോളണ്ട്
6. ഋഗ്വേദത്തിലെ തവളശ്ലോകം വൈദികകാലഘട്ടത്തിലെ എന്തിനെക്കുറിച്ചുള്ള വിവരം നൽകുന്നു? – വിദ്യാഭ്യാസം
7. താഷ്കെന്റ് കരാറിന് മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയറാര് ? – കോസിഗിൻ
8. സിന്ധുനദിയുടെ തീരത്തെ ഏറ്റവും വലിയ നഗരം? – കറാച്ചി
9. ഗുജറാത്തിലെ സൂര്യക്ഷേത്രം സ്ഥിതിചെയ്ത സ്ഥലം – മൊധേര
10. കിതാബ് ഉൽ ഹിന്ദ് രചിച്ചത് – അൽ ബെറൂണി
11. ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന മാസിക? – വിസ്ഡൻ
12. ശാസ്ത്രീയ സോഷ്യലിസത്തിന്റെ പിതാവ്? – കാറൽ മാർക്സ്
13. കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷന്റെ ആസ്ഥാനം? – അങ്കമാലി
14. കുറ്റിക്കാടുകളുടെ നാട് എന്ന് പേരിനർത്ഥമുള്ള സംസ്ഥാനം? – ജാർഖണ്ഡ്
15. മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് രൂപം നൽകാൻ കാരണമായ കേന്ദ്രനിയമം ഏത്? – 1974- ലെ ജലമലിനീകരണ നിയന്ത്രണ (തടയൽ) നിയമം
16. ചട്ടമ്പിസ്വാമികൾ ജനിച്ച സ്ഥലം? – കണ്ണമ്മൂല
17. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയൻ? – മഹാത്മാഗാന്ധി
18. ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിയിൽ പെട്ട ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് ആവശ്യം ഉന്നയിച്ച് ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്ന്? – 1931 നവംബർ 1
19. ഏത് നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ ? – നർമദ
20. ഗിർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്? – ഗുജറാത്ത്
➖➖➖➖➖➖➖