Kerala PSC LDC Coaching Class 123

June 24, 2024 - By School Pathram Academy

രാജി സമർപ്പിക്കുന്നത് ആർക്കൊക്കെ

 

1. പ്രധാനമന്ത്രി – രാഷ്ട്രപതിക്ക്

 

2. മുഖ്യമന്ത്രി – ഗവർണർക്ക്

 

3. രാഷ്‌ട്രപതി – ഉപരാഷ്ട്രപതിക്ക്

 

4. സ്‌പീക്കർ – ഡെപ്യൂട്ടി സ്പീക്കർക്ക്

 

5. എം എൽ എ മാർ – സ്പീക്കർക്ക്

 

6. ലോകസഭാംഗം – ലോകസഭാ സ്പീക്കർക്ക്

 

7. രാജ്യസഭാംഗം – രാജ്യസഭാ ചെയർമാന്

 

8. ഗവർണർ – രാഷ്ട്രപതിക്ക്

 

9. സുപ്രീം കോടതി ജഡ്‌ജി – രാഷ്ട്രപതിക്ക്

 

Category: LDCNews