Kerala PSC LDC Coaching Class – 27; IT QUESTIONS

February 04, 2024 - By School Pathram Academy

IT QUESTIONS

☞ സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്:

☑ സെക്ഷൻ 66F

 

☞ ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്

☑ ചെന്നൈ

 

☞ സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം

☑ സിംഗപ്പൂർ

 

☞ സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ?

☑ അവശിഷ്ട അധികാരങ്ങൾ

 

☞ കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ

☑ പട്ടം, തിരുവനന്തപുരം

 

☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി

☑ ത്രിപുര

 

☞ സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്

☑ സെക്ഷൻ 48

 

☞2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്

☑ സെക്ഷൻ 66A

 

☞ ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്

☑ 2008 ഡിസംബർ 23

 

☞ ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ

☑ ബാംഗ്ലൂർ

 

☞ ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്

☑ ജോസഫ് മേരി ജക്വാർഡ്

 

☞ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം

☑ CERT- IN

 

☞ ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു

☑ സെക്ഷൻ 66D

 

☞കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല

☑ പാലക്കാട്

 

☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി

☑ ആസിഫ് അസീം

 

☞ എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം

☑ മഹാരാഷ്ട്ര

 

☞ ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ

☑ ആസ്സാം

 

☞ 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം

☑ വാനാക്രൈ

 

☞ രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു

☑ ഭോപ്പാൽ

 

☞ ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്

☑ 2000 ജൂൺ 9

 

☞ ഭേദഗതി ചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്

☑ 2009 ഒക്ടോബർ 27

 

☞ ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ

☑ ചാപ്റ്റേഴ്സ് 11

    ഭാഗങ്ങൾ 94

   പട്ടികകൾ 4

☞ സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം

☑ ചാപ്റ്റേഴ്സ് 14

ഭാഗങ്ങൾ 124

പട്ടികകൾ 2

 

☞ Asian School of Cyber Laws സ്ഥിതിചെയ്യുന്നത്:

☑ പൂനെ

 

☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്

☑ മുംബൈ

 

☞ കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്

☑ മുത്തൂറ്റ് ടെക്നോപോളിസ്

 

☞ ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്:

☑ ചെന്നൈ

 

☞ ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്

☑ ഡൽഹി

 

☞ ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി

☑ പവൻ ഡുഗ്ഗൽ

 

☞ ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി

☑ കർണ്ണാടക

 

☞ ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ?

☑ ന്യൂഡൽഹി

 

☞ ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം

☑ ഇന്ത്യ

 

☞ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്

☑ ആന്ധ്ര പ്രദേശ്

 

☞ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം

☑ ബാംഗ്ലൂർ

 

☞ ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ്

☑ ചന്ദോളി(രാജസ്ഥാൻ)

 

☞ ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം

☑ ഫ്രാൻസ്

 

☞ ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി

☑ ലോസ് ഏഞ്ചൽസ്

 

☞ ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി

☑ ഹോങ്കോങ്

☞ സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി

☑ മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)

 

☞ CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

☑ ഹൈദരാബാദ്

 

☞ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ്

☑ Melli Dara Paiyong( സിക്കിം )

 

☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ

☑ വെങ്കിടാചലം വില്ലേജ് (Andhra Pradesh)

 

☞ ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ്

Ans ഗുൽഷൻ റായ്

 

☞ Indian Computer Emergency Response Team(CERT – IN) നിലവിൽ വന്ന വർഷം

Ans 2004

 

☞ Cyber Appellate Tribunal(CAT) നിലവിൽ വന്ന വർഷം:

Ans 2006

 

☞ സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം:

Ans മഹാരാഷ്ട്ര

 

☞ ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം

Ans National Cyber Co-ordination centre

 

☞ കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ

Ans പത്തനംതിട്ട.

Category: LDCNews