Kerala PSC LDC Coaching Class ; 48 – രസതന്ത്രം
രസതന്ത്രം അടിസ്ഥാന ശാസ്ത്രം
■ ആദ്യത്തെ കൃത്രിമ നാര് – റയോണ്
■ ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് – ബേക്ക് ലൈറ്റ്
■ ആദ്യത്തെ കൃത്രിമ റബ്ബര് – നിയോപ്രീന്
■ ആദ്യമായി തിരിച്ചറിയപ്പെട്ട ആസിഡ് – അസറ്റിക് ആസിഡ്
■ ആദ്യമായി ഉപയോഗിച്ച ലോഹം – ചെമ്പ്
■ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം – ഓട്
■ ആദ്യത്തെ കൃത്രിമ മൂലകം – ടെക്നീഷ്യം
■ ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് – ജോസഫ് പ്രീസ്റ്റ്ലി
■ ആറ്റത്തിലെ മൂന്ന് കണങ്ങൾ – പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ
■ പ്രോട്ടോൺ പോസിറ്റീവ് ചാർജുള്ളവയും ഇലക്ട്രോൺ നെഗറ്റീവ് ചാർജുള്ളവയുമാണ്.
■ ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുകളുടേയും എണ്ണം തുല്യമായിരിക്കും.
■ അറ്റോമിക സംഖ്യ എന്നറിയപ്പെടുന്നത്, ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ്.
■ ആവർത്തനപ്പട്ടിക കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞൻ – ദിമിത്രി മെൻഡലീവ് (1869)
■ മെൻഡലീവിന്റെ ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് – അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ.
■ അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചുകൊണ്ടുള്ള ആധുനിക ആവർത്തനപ്പട്ടികയ്ക്ക് രൂപംനൽകിയത് – മോസ്ലി (1913)
■ മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരംതിരിച്ചത് – ലാവോസിയെ
■ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ് – ഉപലോഹങ്ങൾ.
■ ഉപലോഹങ്ങൾക്ക് ഉദാഹരണമാണ് – ബോറോൺ, സിലിക്കൺ, ജർമേനിയും
■ ട്രാന്സിസ്റ്ററുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഉപലോഹമാണ് – സിലിക്കൺ/ജർമേനിയും.
■ പ്രകൃതിദത്ത മൂലകങ്ങൾ എത്രയെണ്ണമാണ് – 92
■ മൃദുലോഹങ്ങൾക്ക് ഉദാഹരണമാണ് – സോഡിയം, പൊട്ടാസ്യം
■ ഉത്കൃഷ്ടമൂലകങ്ങൾ എന്നറിയപ്പെടുന്നത് – സ്വര്ണം, പ്ലാറ്റിനം, വെള്ളി
■ സ്വതന്ത്രലോഹങ്ങൾക്ക് ഉദാഹരണമാണ് – സ്വര്ണം, വെള്ളി, പ്ലാറ്റിനം
■ ഏറ്റവും കടുപ്പമുള്ള ലോഹം – ക്രോമിയം
■ ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് – ഇലക്ട്രോണുകൾ
■ ആറ്റത്തിലെ മൗലിക കണങ്ങളാണ് – പ്രോട്ടോണ്, ഇലക്ട്രോണ്, ന്യൂട്രോണ്
■ ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മായലിക കണങ്ങളാണ് – പ്രോട്ടോണും ന്യൂട്രോണും
■ ആറ്റത്തിലെ ന്യൂട്രോണുകളുടെ ചാര്ജ് – ന്യൂട്രോണിന് ചാര്ജില്ല
■ ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ളവയാണ് – ഐസോടോപ്പ്
■ ഒരേ മാസ് നമ്പറും, അറ്റോമിക നമ്പറുമുള്ള മുലകങ്ങളാണ് – ഐസോബാര്
■ ആറ്റോമിക സംഖ്യ ഒന്ന് ആയ മൂലകം ഹൈഡ്രജനാണ്. ടിന്നിന്റെ ആറ്റോമിക സംഖ്യ 50ഉം ഫെർമിയത്തിന്റെത് 100-ഉം ആണ്.