Kerala PSC LDC Coaching Class – 50; ലോഹസങ്കരങ്ങള്‍ – ഘടകമൂലകങ്ങൾ
ലോഹസങ്കരങ്ങള്‍ – ഘടകമൂലകങ്ങൾ – ഉപയോഗങ്ങൾ
■ ഓട് (Bronze) – കോപ്പര്‍, ടിന്‍ – പാത്രം, പ്രതിമ
■ പിച്ചള (Brass) – കോപ്പര്‍, സിങ്ക് – പാത്രം, സംഗീതോപകരണം
■ ഡ്യൂറാലുമിന്‍ – കോപ്പര്‍, അലുമിനിയം, മെഗ്നീഷ്യം, മാംഗനീസ് – വിമാനഭാഗങ്ങൾ നിര്‍മിക്കുവാന്‍
■ ടൈപ്പ് മെറ്റല്‍ – കോപ്പര്‍, ടിന്‍, ലെഡ്, ആന്‍റിമണി – ടൈപ്പു നിര്‍മാണത്തിന്
■ സ്റ്റെർലിംഗ് സിൽവർ – കോപ്പര്‍, സില്‍വര്‍ – വെള്ളിനാണയങ്ങൾ
■ നാണയ സില്‍വര്‍ – കോപ്പര്‍, നിക്കല്‍ – നാണയങ്ങൾ നിര്‍മിക്കുവാൻ
■ കോണ്‍സ്റ്റന്‍റന്‍ – കോപ്പര്‍, നിക്കല്‍ – വൈദ്യുത ഉപകരണൾ
■ ഗണ്‍മെറ്റല്‍ – കോപ്പര്‍, സിങ്ക്, ടിന്‍ – തോക്കിന്റെ ബാരൽ നിർമിക്കുവാൻ
■ നിക്കല്‍ സില്‍വര്‍ – കോപ്പർ, നിക്കല്‍ സിങ്ക് – വെള്ളിപാത്രം
■ അല്‍നിക്കോ – അലൂമിനിയം, നിക്കൽ, കോബാൾട്ട്, ഇരുമ്പ് – കാന്തം നിർമിക്കുവാൻ
■ മഗ്നേലിയം – അലൂമിനിയം, മഗ്നീഷ്യം – ട്രോളർ, സ്റ്റീമർ ബാഹ്യഭാഗം
■ സിലുമിന്‍ – സിലിക്കൺ, അലൂമിനിയം – എഞ്ചിന്റെ ഭാഗം
■ ഫ്യൂസ് വയർ – ടിന്‍, ലെഡ് – ഫ്യൂസ് വയർ
■ സോൾഡറിങ് വയര്‍ – ടിന്‍, ലെഡ് – സോൾഡറിങ്ങിനു വേണ്ടി
■ നിക്രോം – നിക്കൽ, ഇരുമ്പ്, ക്രോമിയം – ഹീറ്റിങ് എലമെന്റ്
■ ഇന്‍വാര്‍ – ഇരുമ്പ്, നിക്കൽ – പെൻഡുലം
■ നിക്കല്‍സ്റ്റീല്‍ – നിക്കൽ, ഇരുമ്പ് – ക്രാങ്ക്, ഷാഫ്ട് നിർമാണം
■ ഫോസ്ഫർ ബ്രോൺസ് – കോപ്പർ, റ്റിം, ഫോസ്ഫറസ് – സ്പ്രിങ്ങുകൾ
■ അലൂമിനിയം ബ്രോൺസ് – കോപ്പർ, അലൂമിനിയം – പാത്രം, നാണയം