Kerala PSC LDC Coaching Class – 63 ; ഇന്ത്യ ചരിത്രം 

February 16, 2024 - By School Pathram Academy

ഇന്ത്യ ചരിത്രം 

 

1. ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ കപ്പൽ – ഹെക്ടർ

 

2. ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആദ്യ ഫാക്ടറി സ്ഥാപിച്ചതെവിടെ – സൂറത്ത്

 

3. ബംഗാളിലെ ആദ്യ ഗവർണർ – റോബർട്ട് ക്ലൈവ്

 

4. ബംഗാളിലെ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ – റോബർട്ട് ക്ലൈവ്

 

5. എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചുതരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം എന്ന് പറഞ്ഞത് – റോബർട്ട് ക്ലൈവ്

 

6. അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗവർണർ – റോബർട്ട് ക്ലൈവ്

 

7. നവാബ് മേക്കർ എന്നറിയപ്പെടുന്ന ഗവർണർ – റോബർട്ട് ക്ലൈവ്

 

8. ബ്രിട്ടീഷ് ഇന്ത്യയിൽ സാമ്രാജ്യസ്ഥാപകനായി അറിയപ്പെടുന്നത് – റോബർട്ട് ക്ലൈവ്

 

9. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ – റോബർട്ട് ക്ലൈവ്

 

10. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ – റിച്ചാർഡ് വെല്ലസ്ലി

 

11. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് – കഴ്‌സൺ പ്രഭു

 

12. ബംഗാളിലെ ആദ്യ ഗവർണർ ജനറൽ – വാറൻ ഹേസ്റ്റിങ്സ്

 

13. 1773 ലെ റഗുലേറ്റിംഗ് ആക്ട് അനുസരിച്ച് ബംഗാളിലെ ഗവർണർ ജനറലായത് – വാറൻ ഹേസ്റ്റിങ്സ്

 

14. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ചത് – വാറൻ ഹേസ്റ്റിങ്സ്

 

15. ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത് – വാറൻ ഹേസ്റ്റിങ്സ്

 

16. ബ്രിട്ടീഷ് പാർലമെൻറ് ഇമ്പീച്ച് ചെയ്ത ആദ്യ ഗവർണർ ജനറൽ – വാറൻ ഹേസ്റ്റിങ്സ്

 

17. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയത് – വാറൻ ഹേസ്റ്റിങ്സ്

 

18. ഒന്നാം റോഹില്ലാ യുദ്ധം, ഒന്നാം മാറാത്ത യുദ്ധം എന്നിവ നടക്കുമ്പോൾ ഗവർണർ ജനറൽ – വാറൻ ഹേസ്റ്റിങ്സ്

 

19. റിംഗ് ഫെൻസ് എന്ന നയത്തിൻറെ ശില്പിയായ ഗവർണർ ജനറൽ – വാറൻ ഹേസ്റ്റിങ്സ്

 

20. കൊൽക്കത്തയിൽ മദ്രസ സ്ഥാപിച്ച ഗവർണർ ജനറൽ – വാറൻ ഹേസ്റ്റിങ്സ്

 

21. പിറ്റ്‌സ് ഇന്ത്യ നിയമം പാസാക്കിയ വർഷം – 1784

 

22. പിറ്റ്‌സ് നിയമം പാസാക്കിയ സമയത്തെ ഗവർണർ ജനറൽ – വാറൻ ഹേസ്റ്റിങ്സ്

 

23. കോൺവാലിസ്‌ പ്രഭുവിൻറെ ഭരണകാലഘട്ടം – 1786-1793

 

24. ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി – കോൺവാലിസ്‌

 

25. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് – കോൺവാലിസ്‌ 

 

26. ഇന്ത്യയിലാദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി – കോൺവാലിസ്‌ 

 

27. ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് സ്ഥാപിച്ചത് – കോൺവാലിസ്‌ 

 

28. ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത് – കോൺവാലിസ്‌ 

 

29. മൂന്നാം മൈസൂർ യുദ്ധകാലത്തെ ഗവർണർ ജനറൽ – കോൺവാലിസ്‌

 

30. ഇന്ത്യയിൽ ആദ്യമായി ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് – കോൺവാലിസ്‌ (1793)

 

31. സെമിന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത് – ശാശ്വത ഭൂനികുതി വ്യവസ്ഥ

 

Category: LDCNews

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More