Kerala PSC LDC Coaching Class 84- ശബ്ദങ്ങളും തീവ്രതയും

February 27, 2024 - By School Pathram Academy

ശബ്ദങ്ങളും തീവ്രതയും

 

📢 കഷ്ടിച്ചു കേൾക്കാൻ കഴിയുന്ന ശബ്ദം – 0-10db

📢 ശ്വസനം – 10db

📢 ക്ലോക്കിന്റെ സൂചിയുടെ ശബ്ദം – 30db

📢 മനുഷ്യന്റെ ശബ്ദം – 60-65db

📢 ടെലിഫോൺ ബെൽ – 70db

📢 മോട്ടോർ സൈക്കിൾ – 70-80db

📢 ടെലിവിഷൻ, അലാറം ക്ലോക്ക് – 75db

📢 മോട്ടോർ ഹോൺ – 80db

📢 വാക്വം ക്ലീനർ 80db

📢 സിംഹഗർജ്ജനം- 90db

📢 ഇടിമുഴക്കം-100db- 110db

📢 വിമാനം – 120db

📢 ജെറ്റ് വിമാനം – 120 – 140db

📢 വെടിവെയ്ക്കുമ്പോഴുള്ള തോക്കിന്റെ ശബ്ദം – 120 db

📢 ചെവിയ്ക്ക് തകരാറുണ്ടാകുന്ന ശബ്ദം – 120 db ക്കു മുകളിൽ

📢 റോക്കറ്റ് – 170db

 

Category: LDCNews