Kerala PSC LDC Coaching Class,103 General Knowledge

March 21, 2024 - By School Pathram Academy

 General Knowledge 

 

1. ഭൂമിയുടെ കാന്തിക ശക്തി അനുസരിച്ച് സഞ്ചരിക്കുന്ന ജീവി – ഒച്ച്

2. കാരറ്റിലെ വർണ്ണവസ്തു – കരോട്ടിൻ

3. പുഷ്പിച്ചാൽ വിളവ് കുറയുന്ന ഒരു സസ്യം – കരിമ്പ്

4. വേരുകളില്ലാത്ത സസ്യം – സാൽവീനിയ 

5. ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗബാധിതരുള്ള രാജ്യം – ദക്ഷിണാഫ്രിക്ക 

6. ബാക്ടീരിയകളുടെ പ്രവർത്തനത്താൽ ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകങ്ങൾ – ജീവകം ബി7, ജീവകം ബി5, ജീവകം K

7. മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ – പ്രോസോഫിമോസിയ

8. തിമിംഗലത്തിൻറെ ശരീരത്തുനിന്നും ലഭിക്കുന്ന സുഗന്ധ വസ്തു – അംബർഗ്രീസ്

9. ജന്തുക്കൾ വഴിയുള്ള പരാഗണം – സൂഫിലി

10. ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി – ഒട്ടകപക്ഷി 

11. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് – പ്ലീഹ 

12. വൃക്കകളിലെ ജലത്തിൻറെ പുനരാഗിരണം നിയന്ത്രിക്കുന്ന ഹോർമോൺ – ആന്റി ഡൈയൂററ്റിക്ക് ഹോർമോൺ (ADH \ വാസോപ്രസിൻ) 

13. ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം – ജീവകം A 

14. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം – കപാലം (ക്രേനിയം) 

15. ചുവന്ന രക്താണുക്കൾ നശിപ്പിക്കപ്പെടുന്നതെവിടെ വെച്ച് – കരളിലും പ്ലീഹയിലും 

 

➖➖➖➖➖➖➖

 

Category: LDCNews

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More