Kerala PSC LDC Coaching Class,76- G 7 ഉച്ചകോടി വേദി 

February 22, 2024 - By School Pathram Academy

G 7 ഉച്ചകോടി വേദി 

📌 2020- അമേരിക്ക 

📌 2021 – കോൺവാൾ, ബ്രിട്ടൺ 

📌 2022 – (48 th) ബവാറിയാൻ ആൽപ്സ്, ജർമനി 

📌 2023 – ജപ്പാൻ 

 

G 20 ഉച്ചകോടി വേദി 

📌 2021 – ഇറ്റലി 

📌 2022 – ബാലി, ഇന്തോനേഷ്യ 

📌 2023 – ഡൽഹി 

UNESCO ലോക പുസ്തക തലസ്ഥാനം 

📌 2021 – ടിബിലിസി (ജോർജിയ)

📌 2022 – ഗ്വാദലജാര (മെക്സിക്കോ)

📌 2023 – അക്ര (ഘാന)

📌 U N 2021 കാലാവസ്ഥാ ഉച്ചകോടി വേദി – ഗ്ലാസ്‌കോ (സ്കോട്ട് ലാൻഡ്)

📌 2022 – U N കാലാവസ്ഥാ ഉച്ചകോടി വേദി – ഷാമ് അൽ ഷെയ്ഖ് (ഈജിപ്ത്)

📌 UN പ്രഥമ ക്ലൈമറ്റ് അഡാപ്റ്റേഷൻ ഉച്ചകോടി വേദി – ഹെഗ് (നെതർലാൻഡ്‌)

 

 

Category: LDCNews