Kerala PSC LDC Coaching Class,81- രാസ പരിശോധനകൾ

February 25, 2024 - By School Pathram Academy

രാസ പരിശോധനകൾ 

 

✦ അനലിൻ ക്ലോറൈഡ് ടെസ്റ്റ് – തേനിൻടെ ശുദ്ധി പരിശോധിക്കാൻ

 

✦ ബൗഡോയിൻ ടെസ്റ്റ് (Baudoun test) – നെയ്യിന്ടെ പരിശുദ്ധി

 

✦ കാസ്റ്റിൽ-മെയർ ടെസ്റ്റ് (Kastle Meyer Test) – രക്തത്തിന്ടെ സാന്നിധ്യം

 

✦ ഫേഡ് ബസ് (Phadebas) ടെസ്റ്റ് – ഉമിനീരിൻടെ സാന്നിധ്യം

 

✦ അയോഡിൻ ലായനി ടെസ്റ്റ് – അന്നജത്തിന്ടെ സാന്നിധ്യം

 

✦ ഹെല്ലേർസ് ടെസ്റ്റ് – മൂത്രത്തിലെ പ്രോട്ടീൻ സാന്നിധ്യം

 

✦ മെലിൻ (Gmelin’s) ടെസ്റ്റ് – മൂത്രത്തിലെ ബൈൽ പിഗ്മെൻറ് സാന്നിധ്യം

 

✦ ബെനഡിക്ട് റീ ഏജൻറ് ടെസ്റ്റ് – മൂത്രത്തിലെ പഞ്ചസാര

 

✦ ഫ്‌ളെയിം ടെസ്റ്റ് – ലോഹങ്ങൾ തിരിച്ചറിയാൻ

 

✦ നെസ്‌ലേഴ്‌സ് റീ ഏജൻറ് ടെസ്റ്റ് – അമോണിയയുടെ സാന്നിധ്യം

 

✦ കെല്ലിങ്‌സ് ടെസ്റ്റ് – ലാക്ടിക് ആസിഡിന്ടെ സാന്നിധ്യം

 

@

Category: LDCNews