Kerala PSC LDC Coaching Class- 3, GK Questions

January 26, 2024 - By School Pathram Academy

Kerala PSC LDC –

Part 3, GK Questions 

 

❤️ ഭിന്നലിംഗക്കാരെ പോലീസിൽ നിയമിക്കാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം❔❓

🏆 ചത്തീസ്ഖഢ് ✅

❤️ ഡോൽഫിനുകളുടെ സെൻസെസെടുത്ത ആദ്യ സംസ്ഥാനം❔❓

🏆 പഞ്ചാബ് ✅

❤️ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ് കം റെയിൽ പാലമായ ബോഗിബിൽ ഏത് നദിക്കു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്❔❓

🏆 ബ്രഹ്മപുത്ര ✅

❤️UNDP സ്കിൽ ഡെവലപ്മെൻറ്റ് സെൻറ്റർ സ്ഥാപിക്കുന്ന ഇന്ത്യൻ നഗരം❔❓

🏆 ഹൈദരാബാദ്✅

❤️ പ്രിയ രവീന്ദ്രൻ സംവിധാനം നിർവഹിച്ച “ഈ ജീവിതത്തിനു പേര് സംഗീതം ” ആരെ കുറിച്ചുള്ള ഡോക്യുമെൻറ്ററിയാണ്❔❓

🏆 പാറശാല പൊന്നുമ്മാൾ✅

❤️ ഒ.എൻ.വി പുരസ്ക്കാരം 2018 നേടിയത്❔❓

🏆 എം.ടി ✅

❤️ഫ്ളിപ്കാർട്ടിനെ ഏറ്റെടുത്ത കമ്പനി❔❓

🏆 വാൾമാർട്ട് ✅

❤️ 2018ലെ BIMSTEC ഉച്ചകോടി എവിടെ വെച്ചാണ്❔❓

🏆 നേപ്പാൾ ✅

❤️ ഈയടുത്ത്ഫോ ബ്സ് മാസിക പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ശക്തരായവരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതാര്❔❓

🏆 ഷി-ജിൻപിങ്✅

❤️ നാസ 2018 മെയ് 6 ന് വിക്ഷേപണം നടത്തിയ ചൊവ്വാ ദൗത്യം❔❓

🏆 ഇൻസൈറ്റ്✅

❤️ ഇന്ത്യ തദ്ദേശീയമായ നിർമിച്ച ആദ്യ എയർ ക്യാഫ്റ്റ്❔❓

🏆 ഹൻസ 3✅

❤️ ആന്ധ്രാപ്രദേശ് സർക്കാർ ഈയിടെ deputy collector പദവി നൽകിയ കായിക താരം❔❓

🏆 K ശ്രീകാന്ത് ✅

❤️ മെഡിക്കൽ മേഖലയുടെ വികസനത്തിനായി ഈ അടുത്ത് കേന്ദ്ര സർക്കാർ ആരംദിച്ച പദ്ധതി❔❓

🏆 പ്രധാനമന്ത്രി സ്വസ്ത സുരക്ഷ യോജന✅

❤️ ആദിവാസി വിഭാഗത്തിൻറ്റെ ഉന്നമനത്തിനായി 2018 Apr 14 ന് ചത്തീസ്ഖണ്ഡിൽ ഉദ്ഘാടനം ചെയ്ത പദ്ധതി❔❓

🏆 വൻ ദൻ വികാസ് കേന്ദ്ര ✅

❤️ കർഷകർക ക്ഷേമത്തിനായി റൈതു ബന്ധു സ്‌കീം ആരംഭിച്ച സംസ്ഥാനം❔❓

🏆 തെലുങ്കാന✅

❤️ 2020 ലെ ടോക്കിയോ ഒളിമ്പിക്സ് ലക്ഷ്യമാക്കി കേന്ദ്ര കായിക മന്ത്രാലയം നടപ്പാക്കിയ പദ്ധതി❔❓

🏆 Target olypic Podium scheme ✅

 

Category: LDCNews

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More