Latest News:- റവന്യു ജില്ലാ കലോത്സവം : സെൻറ് അഗസ്റ്റിൻ ഗേൾസ് മുന്നിട്ടു നിൽക്കുന്നു

November 21, 2023 - By School Pathram Academy

എറണാകുളം റവന്യൂ ജില്ല കലോത്സവം മത്സരങ്ങളുടെ ഏറ്റവും പുതിയ ഫലം ലഭ്യമായപ്പോൾ 43 പോയിന്റുമായി സെൻറ് അഗസ്റ്റിൻ എച്ച്എസ്എസ് മൂവാറ്റുപുഴ മുന്നിട്ടുനിൽക്കുന്നു. 31 പോയിന്റുമായി

എസ്.എൻ എച്ച്.എസ്.എസ്  ഒക്കൽ 31 പോയിന്റുമായി തൊട്ടുപിന്നിലായി നിലകൊള്ളുന്നു.

 

Category: News