LP, UP, HS, HSS വിഭാഗം പരിസ്ഥിതി ദിന ക്വിസ്
LP, UP, HS, HSS വിഭാഗം
സമ്പൂർണ്ണ പരിസ്ഥിതി ദിന ക്വിസ്
ലോക പരിസ്ഥിതി ദിനം എന്നാണ്?
ജൂൺ 5
ലോകപരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം ഏത്?
1973
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ഡോ എം എസ് സ്വാമിനാഥൻ
ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം ഏത്?
1966
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
പ്രൊഫ ആർ മിശ്ര
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?
മേധാപട്കർ
ജൈവകൃഷിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ്?
മസനോബു ഫുക്കുവോക്ക
ആധുനിക പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
യൂജിൻ പി ഓഡ്
പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
അലക്സാണ്ടർ വോൺ ഹംബോൾട്ട്
ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?
റേച്ചൽ കഴ്സൺ
ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?
ഏണസ്റ്റ് ഹെയ്ക്കൻ
മേദിനി പുരസ്കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
പരിസ്ഥിതി
ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏത് പേരിലാണ് അറിയപ്പെടുന്നത്
ജൈവമണ്ഡലം (ബയോസ്ഫിയർ)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ്
1950 -ൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചത് ആര്?
Advertisements
സ്കൂൾ പത്രം അക്കാദമി
790 7435156
കെ എം മുൻഷി
സൈലന്റ് വാലി മഴക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൃത്തം ചവിട്ടിയ നർത്തകി ആരാണ്?
മൃണാളിനി സാരാഭായി
സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ എത്രാമത്തെ ജൈവമണ്ഡമാണ് അഗസ്ത്യമല?
10-മത്
‘ഡൗൺ ടു എർത്ത്’ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായ മലയാളി വനിത ആര്?
സുനിത നാരായണൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനം ഉള്ള സംസ്ഥാനം ഏത്?
പശ്ചിമബംഗാൾ
മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖലയ്ക്ക് പറയുന്ന പേര്?
കാവുകൾ
2020-ലെ ലോക പരിസ്ഥിതി ദിനത്തിന്റ ആതിഥേയ രാജ്യം ഏത്?
കൊളംബിയ
2020-ലെ ലോക പരിസ്ഥിതി ദിന സന്ദേശം എന്താണ്?
ജൈവവൈവിധ്യം ആഘോഷിക്കുക
ജൈവവൈവിധ്യം (ബയോഡൈവേഴ്സിറ്റി) എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര്?
W.G റോസൻ
ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം (മഹാരാഷ്ട്ര)
സാല വൃക്ഷങ്ങൾക്ക് പേരുകേട്ട ദേശീയോദ്യാനം ഏത്?
ദുങ്വാ ദേശീയോദ്യാനം (ഉത്തരാഖണ്ഡ്)
ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെ? കൊൽക്കത്ത
പശ്ചിമബംഗാളിലെ സുന്ദർബെൻ പ്രസിദ്ധമാകുന്നത് ഏതിനം ചെടികളുടെ പേരിലാണ്?
കണ്ടൽച്ചെടികൾ
ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം എവിടെയാണ്?
പെരിങ്ങളം (കോഴിക്കോട്)
എക്കോസിസ്റ്റം എന്ന പദം ആദ്യം നിർദ്ദേശിച്ചത് ആര്?
ടാൻസ് ലി
ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന്?
സപ്തംബർ 16
Advertisements
സ്കൂൾ പത്രം അക്കാദമി
790 7435156
ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്? എടവക (വയനാട്)
ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല?
വയനാട്
വേൾഡ് വൈഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ ന്റെ ചിഹ്നം എന്ത്?
ഭീമൻ പാണ്ട
WWF ന്റെ പൂർണ്ണരൂപം എന്താണ്?
World Wide Fund for Nature
WWF ന്റെ ആസ്ഥാനം എവിടെയാണ്?
ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്)
ലോക തണ്ണീർത്തടദിനംഎന്നാണ്?
ഫെബ്രുവരി 2
കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല ഏത്?
ഇടുക്കി
വേപ്പെണ്ണയുടെ വിദേശ പെന്റന്റിനെതിരെ പൊരുതി ജയിച്ച പരിസ്ഥിതിപ്രവര്ത്തക? വന്ദനാശിവ
കേരളത്തിൽ ഏറ്റവും കുറവ് വനഭൂമി ഉള്ള ജില്ല ഏത്?
ആലപ്പുഴ
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് ഏത്?
നീലഗിരി ബയോസ്ഫിയർ റിസർവ്
ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏത്?
ഗ്യാൻ ഭാരതി ബയോസ് ഫിയർ റിസർവ് (റാൻ ഓഫ് കച്ച് -ഗുജറാത്ത്)
മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിന്റെ ഭാഗമായി റെഡ് വുഡ് മരത്തിൽ രണ്ടു വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ആര്? ജൂലിയ ബട്ടർഫ്ലൈ ഹിൽ
ക്യോട്ടോ പ്രോട്ടോകോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കാലാവസ്ഥാമാറ്റം
പ്രൊജക്റ്റ് ടൈഗർ പദ്ധതി തുടങ്ങിയ വർഷം?
1973
പ്രോജക്റ്റ് എലിഫന്റ് പദ്ധതി തുടങ്ങിയ വർഷം?
1992
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്?
UNEP
ചിന്നാർ സംരക്ഷണ മേഖല ഏതു ജില്ലയിലാണ്?
Advertisements
സ്കൂൾ പത്രം അക്കാദമി
790 7435156
ഇടുക്കി
ഊർജ സംരക്ഷണത്തിന് ഏറ്റവും സഹായകരമായ വിളക്ക് ഏത്?
L E Dവിളക്കുകൾ
ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കഴ്സൺ രചിച്ച പുസ്തകം ഏത്?
നിശബ്ദ വസന്തം (Silent Spring)
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഡെറാഡൂൺ
സമാധാനത്തിന്റെ പ്രത്യേകമായി കരുതപ്പെടുന്ന പക്ഷി ഏത്?
പ്രാവ്
കേരളത്തിലെ ഏക ലയേൺ സഫാരി പാർക്ക്?
നെയ്യാർ