LSS വീക്ക്ലി ടെസ്റ്റ്

June 28, 2025 - By School Pathram Academy

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി നടത്തുന്ന സ്കോളർഷിപ്പ്എക്സാം ആണ് എൽഎസ്എസ് . എൽഎസ്എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയ മാതൃക ചോദ്യോത്തരങ്ങളാണ് താഴെ നൽകുന്നത്.

LSS – വീക്ക്ലി ടെസ്റ്റ് _

___________________

1.ചിറകുള്ള ബസ്സ് – എന്ന കവിത രചിച്ചതാര് ?

2.തന്നിട്ടുള്ള സൂചകങ്ങള്‍ വായിച്ച് കവി ആരാകുമെന്ന് തിരിച്ചറിഞ്ഞ് പേരെഴുതുക.

•പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍ ജനനം.

•തൂലികാനാമവും വീട്ടുപേരും ഒന്നാണ്.

•2020 ഒക്ടോബര്‍ 15 ന് അന്തരിച്ചു.

3.A true hero is not defined by their strength, but by their ability to inspire and lead others.

-Whose words are these?

4.Fill in the blank.

•Dilna and her little brother Isaac were playing in the __________ of their house.

5.Which is the odd one.

ഒറ്റപ്പെട്ടത് ഏത് ?

A.Crab ഞണ്ട്

B.Tortoise ആമ

C.Fish മത്സ്യം

D.Water snake നീര്‍ക്കോലി

6.Which of the following bird is always found near ponds?

കുളങ്ങളോട് ചേര്‍ന്ന് എപ്പോഴും കാണപ്പെടുന്ന പക്ഷി താഴെ പറയുന്നവയില്‍ ഏതാണ് ?

A.Peacock മയില്‍

B.Cuckoo കുയില്‍

C.Hornbill വേഴാമ്പല്‍

D.King fisher പൊന്മാന്‍

7.Which of the following is not a characteristic of a rectangle?

താഴെ പറയുന്നവയില്‍ ദീര്‍ഘ ചതുരത്തിന്റെ പ്രത്യേകത അല്ലാത്തത് ഏത് ?

A.It has four corners

ഇതിന് നാലു മൂലകളുണ്ട്.

B.All sides are equal.

എല്ലാ വശങ്ങളും തുല്യമാണ്.

C.It has four sides.

ഇതിന് നാലു വശങ്ങളുണ്ട്.

D.The measurement of the top line and the measurement of the bottom line are the same.

മുകളിലെ ലൈനിന്റെ അളവും താഴെയുള്ള ലൈനിന്റെ അളവും തുല്യമാണ്.

8.How many squares are there in the given shapes?

തന്നിട്ടുള്ള രൂപങ്ങളില്‍ എത്ര സമചതുരങ്ങള്‍ ഉണ്ട് ?

9.2025 ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേടിയ കൃതിയായ ‘പെന്‍ഗ്വിനുകളുടെ വന്‍കരയില്‍’ രചിച്ചതാരാണ് ?

10.കേരളത്തിലെ ആദ്യത്തെ ചിത്രശലഭ സങ്കേതം ഏത് ?

A.സൈലന്‍റ് വാലി

B.ആറളം

C.പെരിയാര്‍

D.ഇരവിക്കുളം

വീക്ക്ലി ടെസ്റ്റ് :01

21.06.2025

ഉത്തരസൂചിക

___________________

1.വിഷ്ണു പ്രസാദ്

2.അക്കിത്തം അച്യുതന്‍ നമ്പൂതിരി

3.Mahatma Gandhi/Gandhiji

4.Backyard

5.Fish മത്സ്യം

6.Kingfisher പൊന്മാന്‍

7.All sides are equal.

എല്ലാ വശങ്ങളും തുല്യമാണ്.

8.2

9.ശ്രീജിത്ത് മൂത്തേടത്ത്

10.ആറളം

തയ്യാറാക്കിയത്:

ഷെഫീക്ക് മാസ്റ്റർ

Category: LSS Study Notes

Recent

Load More