LSS EXAM Model Questions General Knowledge – തൂലികാനാമങ്ങള്‍
LSS EXAM Model Questions General Knowledge
തൂലികാനാമങ്ങള്‍
___________________
✓മലബാറി : കെ ബി അബൂബക്കർ
✓സഞ്ജയൻ : എം ആർ നായർ
✓സരസകവി മൂലൂർ : എസ് പത്മനാഭ പണിക്കർ
✓വിലാസിനി : എം കെ മേനോൻ
✓വി കെ എൻ : വി കെ നാരായണൻ നായർ
✓സിനിക്ക് : എം വാസുദേവൻ നായർ
✓സുമംഗല : ലീല നമ്പൂതിരി
✓ഇടമറുക് : ടി സി ജോസഫ്
✓എം പി അപ്പൻ : എം പൊന്നപ്പൻ
✓ഇടശ്ശേരി : ഗോവിന്ദൻ നായർ
✓ഇന്ദുചൂഢൻ : കെ കെ നീലകണ്ഠൻ
✓ഉറൂബ് : പി സി കുട്ടികൃഷ്ണൻ
✓ഏകലവ്യൻ : കെ എം മാത്യൂസ്
✓ഒളപ്പമണ്ണ : സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
✓കപിലൻ : കെ പത്മനാഭൻ നായർ
✓കാനം : ഇ ജെ ഫിലിപ്
✓കാക്കനാടൻ : ജോർജ് വർഗീസ്
✓കുറ്റിപ്പുഴ : കൃഷ്ണപിള്ള
✓കട്ടക്കയം : ചെറിയാൻ മാപ്പിള
✓കേസരി : ബാലകൃഷ്ണപിള്ള
✓ചങ്ങമ്പുഴ : കൃഷ്ണപിള്ള
✓എൻ കെ ദേശം : എൻ കുട്ടികൃഷ്ണപിള്ള
✓എൻ വി : എൻ വി കൃഷ്ണവാര്യർ
✓പവനൻ : പി വി നാരായണൻ നായർ
✓തിക്കോടിയൻ : പി കുഞ്ഞനന്തൻ നായർ
✓തോപ്പിൽ ഭാസി : ഭാസ്കരൻ പിള്ള
✓നന്തനാർ : പി സി ഗോപാലൻ
✓ചെറുകാട് : സി ഗോവിന്ദപിഷാരടി
✓കോവിലൻ : വി വി അയ്യപ്പൻ
✓പ്രേംജി : എം പി ഭട്ടതിരിപ്പാട്
✓അഭയദേവ് : അയ്യപ്പൻ പിള്ള
✓അക്കിത്തം : അച്യുതൻ നമ്പൂതിരി
✓ആനന്ദ് : പി സച്ചിദാനന്ദൻ
✓ആഷാ മേനോൻ : കെ ശ്രീകുമാർ
✓പാറപ്പുറത്ത് : കെ ഇ മത്തായി
✓പമ്മൻ : ആർ പി പരമേശ്വരമേനോൻ
✓പി : പി കുഞ്ഞിരാമൻ നായർ
✓മാലി : മാധവൻ നായർ