LSS Model Exam Questions – General Knowledge
മാതൃത്വത്തിന്റെ കവി – ബാലാമണിയമ്മ
ഗീതകങ്ങളുടെ കവി –
എം.പി. അപ്പൻ
ദ്രുത കവി കീരിടമണി -കുഞ്ഞിക്കുട്ടൻ തമ്പുരാൻ
സരസ ഗായകൻ – കെ.സി. കേശവപിള്ള
വിപ്ലവത്തിന്റെ ശുക്രനക്ഷത്രം – കുമാരനാശാൻ
സ്നേഹഗായകൻ – കുമാരനാശാൻ
ആശയഗംഭീരൻ – കുമാരനാശാൻ
ശബ്ദസുന്ദരൻ – കുമാരനാശാൻ
ആദികവി – വാല്മീകി
അരക്കവി – പുനം നമ്പൂതിരി
ഋതുക്കളുടെ കവി –
ചെറുശ്ശേരി നമ്പൂതിരി
ജനകീയ കവി – കുഞ്ചൻ നമ്പ്യാർ
ഫലിതസമ്രാട്ട് – കുഞ്ചൻ നമ്പ്യാർ
കവിത ചാട്ടവാറാക്കിയ കവി –
കുഞ്ചൻ നമ്പ്യാർ
വാഗ്ദേവിയുടെ വീരഭടൻ –
സി .വി. രാമൻപിള്ള
സാഹിത്യപഞ്ചാനൻ –
പി.കെ. നാരായണപിള്ള
സരസകവി മൂലൂർ –
എസ്. പദ്മനാഭപ്പണിക്കർ
ഭക്തകവി –
പി. കുഞ്ഞിരാമൻനായർ
ശക്തിയുടെ കവി –
ഇടശ്ശേരി ഗോവിന്ദൻനായർ
തൊഴിലാളി കവി – കെടാമംഗലം പപ്പുക്കുട്ടി
ഉജ്ജ്വല ശബ്ദാഢ്യൻ – ഉള്ളൂർ
ഗാന ഗന്ധർവൻ – ചങ്ങമ്പുഴ കൃഷ്ണപിള്ള
കുട്ടനാടിന്റെ ഇതിഹാസകാരൻ – തകഴി
കുടല്ലൂരിന്റെ കഥാകാരൻ – എം.ടി.വാസുദേവൻനായർ
തൃക്കോട്ടൂരിന്റെ കഥാകാരൻ – യു .എ . ഖാദർ
മയ്യഴിയുടെ കഥാകാരൻ –
എം. മുകുന്ദൻ
വാക്കുകളുടെ മഹബലി – പി.കുഞ്ഞിരാമൻ നായർ
പ്രകൃതിഗായകൻ – ജി. ശങ്കരക്കുറുപ്പ്
നക്ഷത്രങ്ങളുടെ സ്നേഹഭാജനം – ചങ്ങമ്പുഴ കൃഷ്ണപിള്ള
തുലിക പടവാളാക്കിയ കവി –
വയലാർ രാമവർമ
കാച്ചിക്കുറുക്കിയ കവിതകളുടെ കവി – വൈലോപ്പിള്ളി ശ്രീധര മേനോൻ
സ്പർശിച്ചാസ്വദിക്കാവുന്ന കവിതകളുടെ കവി – സുഗതകുമാരി
ദ്രാവിഡപാരമ്പര്യത്തിന്റെ കവി – കടമ്മനിട്ട രാമകൃഷ്ണൻ
ബേപ്പൂർ സുൽത്താൻ – വൈക്കം മുഹമ്മദ്ബഷീർ