LSS MODEL QUESTIONS
പക്ഷികൾ
ഇന്ത്യയുടെ ദേശീയ പക്ഷി?
മയിൽ
കേരളത്തിെൻറ ഔദ്യോഗിക പക്ഷി?
മലമുഴക്കി വേഴാമ്പൽ
ന്യൂസിലൻഡിെൻറ ദേശീയ പക്ഷി?
കിവി
ഓസ്ട്രേലിയയുടെ ദേശീയ പക്ഷി?
എമു
അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പക്ഷി?
ബാൾഡ് ഈഗിൾ
ഹമ്മിങ് പക്ഷികളുടെ നാട് എന്നറിയപ്പെടുന്നത്?
ട്രിനിഡാഡ്.
കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്?
നൂറനാട്
ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി?
ബ്ലുറ്റിറ്റ്
ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി?
ഒട്ടകപ്പക്ഷി
പാലുൽപാദന ശേഷിയുള്ള പക്ഷി?
പ്രാവ്
ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?
പെൻഗ്വിൻ
വെള്ളത്തിനടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി?
പെൻഗ്വിൻ
പെൻഗ്വിനും ഒട്ടകപ്പക്ഷിക്കും പൊതുവായ ഒരു പ്രത്യേകതയുണ്ട്. എന്താണത്?
രണ്ടിനും പറക്കാൻ കഴിയില്ല
ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിവുള്ള പക്ഷി?
കഴുകൻ
വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി?
മൂങ്ങ
സമാധാനത്തിന്റെ പ്രതീകമായി കണക്കാക്ക പ്പെടുന്നത്?
പ്രാവ്
ഏറ്റവും വലുപ്പം കൂടിയ പക്ഷി?
ഒട്ടകപ്പക്ഷി
വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് ഏതുപക്ഷിയാണ്?
എമു
ഏറ്റവും ചെറിയ പക്ഷി?
ഹമ്മിങ്ബേർഡ്
ഒഡിഷ പൊലീസ് സന്ദേശങ്ങൾ കൈമാറുന്നതിന് ഉപയോഗിച്ചിരുന്ന പക്ഷി?
പ്രാവ്
ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്?
സരസൻകൊക്ക്
ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി?
കരിഞ്ചിറകൻ പവിഴക്കാലി
പക്ഷിപാതാളം ഏതു ജില്ലയിലാണ്?
വയനാട്
പറക്കാൻ കഴിവില്ലാത്ത പക്ഷികളിൽ ഏറ്റവും വലുത്?
ഒട്ടകപ്പക്ഷി.
ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?
ആർട്ടിക് ടേൺ
ഏറ്റവും കൂടുതൽ ചിറകുവിരിക്കാൻ കഴിവുള്ള പക്ഷി?
ആൽബട്രോസ്
പോയൻറ് കാലിമെർ പക്ഷിസങ്കേതം ഏതു സംസ്ഥാനത്താണ്?
തമിഴ്നാട്
ഏറ്റവും കൂടുതൽ വേഗത്തിൽ പറക്കുന്ന പക്ഷി?
സ്വിഫ്റ്റ്
ഇരപിടിക്കാൻ വേണ്ടി
ചരിഞ്ഞുപറക്കുമ്പോൾ ഏറ്റവും വേഗമാർജിക്കാൻ കഴിവുള്ള പക്ഷി?
പെരിഗ്രീൻ ഫാൽക്കൺ
കഴുത്ത് ഏറ്റവും കൂടുതൽ തിരിക്കാൻ കഴിവുള്ള പക്ഷി?
മൂങ്ങ
അന്യപക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
കുയിൽ
കാൽപാദത്തിൽ മുട്ടവെച്ച് അടനിൽക്കുന്ന പക്ഷി?
പെൻഗ്വിൻ
ഏറ്റവും താഴ്ന്ന ഉൗഷ്മാവിൽ ജീവിക്കാൻ കഴിവുള്ള പക്ഷി?
എംപറർ പെൻഗ്വിൻ
പിന്നിലേക്ക് പറക്കാൻ കഴിവുള്ള പക്ഷി?
ഹമ്മിങ് ബേർഡ്
ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം?
രണ്ട്
പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?
കാക്ക
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി?
കാക്ക
പക്ഷികളുടെ ഹൃദയത്തിൽ എത്ര അറകളുണ്ട്?
നാല്
മംഗളവനം പക്ഷി സേങ്കതം ഏതു ജില്ലയിലാണ്?
എറണാകുളം
തട്ടേക്കാട് പക്ഷിസേങ്കതം ഏത് ജില്ലയിലാണ്?
എറണാകുളം
തട്ടേക്കാട് പക്ഷിസേങ്കതത്തിെൻറ പ്രത്യേകത ആദ്യമായി തിരിച്ചറിഞ്ഞ പ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ?
ഡോ. സാലിം അലി
ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്ന നവംബർ 12 ആരുടെ ജന്മദിനമാണ്?
ഡോ. സാലിം അലി