LSS MODEL QUESTIONS
1 . അരുണാചൽ പ്രദേശ് – ഇറ്റാനഗർ
2.ആന്ധ്രാപ്രദേശ് – ഹൈദരാബാദ് (അമരാവതി -നിർദിഷ്ട തലസ്ഥാനം)
3 . ബീഹാർ – പട്ന
4. . ഛത്തീസ്ഗഢ് – റായ്‌പൂർ
5 . ആസ്സാം – ഡിസ്‌പൂർ
6 . ഗോവ – പനാജി
7 . ഗുജറാത്ത് – ഗാന്ധിനഗർ
8 . ഹരിയാന – ചണ്ഡീഗഡ്
9 . ഹിമാചൽ പ്രദേശ് – ഷിംല
10. ജാർഖണ്ഡ് – റാഞ്ചി
11. കർണാടകം – ബാംഗ്ലൂർ
12. കേരളം – തിരുവനന്തപുരം
13. മധ്യ പ്രദേശ് – ഭോപ്പാൽ
14. മഹാരാഷ്ട്ര – മുംബൈ
15. മണിപ്പൂർ – ഇൻഫൽ
16. മേഘാലയ – ഷില്ലോങ്
17. മിസോറം – ഐസവൾ
18. നാഗാലാൻഡ് – കൊഹിമ
19. ഒഡിഷ – ഭുവനേശ്വർ
20. പഞ്ചാബ് – ചണ്ഡീഗഡ്
21. രാജസ്ഥാൻ – ജയ്‌പൂർ
22. സിക്കിം – ഗാങ്ടോക്ക്
23. തമിഴ്‌നാട് – ചെന്നൈ
24. തെലുങ്കാന – ഹൈദരാബാദ്
25. ത്രിപുര – അഗർത്തല
26. ഉത്തർ പ്രദേശ് – ലഖ്നൗ
27. പശ്ചിമ ബംഗാൾ – കൊൽക്കത്ത
28. ഉത്തരാഖണ്ഡ് – ഡെറാഡൂൺ