LSS Weekly Test

July 12, 2025 - By School Pathram Academy

വീക്ക്ലി ടെസ്റ്റ്

പൊതു വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയിട്ടുള്ള സ്കോളർഷിപ്പ് എക്സാം ആണ് എൽ എസ് എസ്. എൽ എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള ചോദ്യങ്ങളാണ് താഴെ നൽകുന്നത്.

ചോദ്യങ്ങൾ

1.തെറ്റായി എഴുതിയത് ഏത് ?

A.സാവധാനം

B.സാവകാശം

C.പരിഭ്രമം

D.ഉന്മാധം

2.പിരിച്ചെഴുതിയാല്‍ കൂട്ടത്തില്‍ പെടാത്തത് ?

A.പാറിപ്പാറി

B.ഓടിച്ചാടി

C.ചാടിക്കയറി

D.പറപറത്തി

3.Fill in the blank.

•The fireman smiled and ______ her.

(opened,patted,pulled,grabbed)

4.Rearrange it as a meaningful word.

D A I R T S F I

5.Is the statement given below true or false?

താഴ തന്നിട്ടുള്ള പ്രസ്താവന ശരിയോ തെറ്റോ ?

•An ecosystem consists of living and non-living things.

•ഒരു ആവാസവ്യവസ്ഥയില്‍ ജീവനുള്ള വസ്തുക്കളും ജീവനില്ലാത്ത വസ്തുക്കളും ഉള്‍ക്കൊള്ളുന്നു.

6.Find out odd one.

ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.

A.Field വയല്‍

B.Grassland പുല്‍മേട്

C.Aquarium അക്വോറിയം

D.Forest വനം

7.Which set can draw a square?

സമചതുരം വരക്കാന്‍ കഴിയുന്ന സെറ്റ് ഏത് ?

A.8 cm , 5 cm , 5 cm

B.6 cm , 6 cm , 6 cm , 6 cm

C.8 cm , 4 cm , 8 cm , 4 cm

D.4 cm , 4 cm , 4 cm

8.Which is a wrong pair?.

A.655+345

B.745+255

C.515+485

D.625+385

9.മള്‍ബറി എന്നോട് നിന്‍റെ സോര്‍ബയെ കുറിച്ച് പറയൂ – ഈ പുസ്തകം ആരു രചിച്ചതാണ് ?

10.ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തില്‍ വെച്ച് ചരിഞ്ഞു.എന്തായിരുന്നു ആ ആനമുത്തശ്ശിയുടെ പേര് ?

ഉത്തരസൂചിക

1.ഉന്മാധം (ഉന്മാദം)

2.പറപറത്തി

3.patted

4.FIRST AID

5.True ശരി

6.Aquarium അക്വോറിയം

7.B

8.D.625+385

9.ബെന്യാമിന്‍

10.വത്സല

തയ്യാറാക്കിയത്:

ഷെഫീഖ് മാസ്റ്റർ

മറ്റു ചോദ്യോത്തരങ്ങൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.schoolpathram.com/

Category: LSS Study Notes

Recent

Load More