NEET UG 2023: അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
NEET UG 2023: അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
🌍മെയ് 7ന് നടക്കുന്ന നീറ്റ്-യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.
🌍വിദ്യാർഥികളുടെ അപേക്ഷാ നമ്പറും ജനനതീയതിയും നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
🌍7ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 2 മുതൽ 5.20 വരെ ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടക്കുന്നത്.
🌍ആവശ്യമായ രേഖകളും ഫോട്ടോഗ്രാഫുകളും അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ടും സഹിതം പരീക്ഷാ കേന്ദ്രത്തിൽ എത്തണം.
🌍അഡ്മിറ്റ് കാർഡുകളിൽ, എൻടിഎ പരീക്ഷാ ദിവസം ഉദ്യോഗാർത്ഥികൾക്ക് അവർ പാലിക്കേണ്ട ഡ്രസ് കോഡും പരീക്ഷാ ഹാളിനുള്ളിൽ അനുവദിച്ചിരിക്കുന്ന വസ്തുക്കളും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
🌍അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കന്ന റിപ്പോർട്ടിങ് സമയം അനുസരിച്ച് വിദ്യാർത്ഥികൾ പരീക്ഷാ സ്ഥലത്ത് എത്തിച്ചേരണം. പരീക്ഷാ സിറ്റി സ്ലിപ്പ് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഏപ്രിൽ 30ന് പുറത്തിറക്കിയിട്ടുണ്ട്