NMMS, Prematric Scholarship to Students with Disabilitiesഎന്നീ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

July 11, 2024 - By School Pathram Academy

NMMS, Prematric Scholarship to Students with Disabilities എന്നീ പദ്ധതികളിലേക്കുള്ള Applications സ്വീകരിക്കുന്നതിനായി NSP പോർട്ടൽ Open ചെയ്തിട്ടുണ്ട്.

One Time Registration (OTR) number ഉപയോഗിച്ച് Login ചെയ്താൽ മാത്രമേ Aplication സമർപ്പിക്കുവാൻ കഴിയുകയുള്ളൂ. ആയതിനാൽ 2023-24 ൽ NSP പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുകയും ഈ വർഷം റിന്യൂവൽ അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളവരുമായിട്ടുള്ള കുട്ടികൾ NSPOTR ആപ്പിലെ eKYC Face Auth പൂർത്തീകരിച്ച് OTR number generate ചെയ്യുവാനും,

ഈ വർഷം പുതുതായി സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളവർ One Time Registration നടപടിയും eKYC Face Auth നടപടിയും പൂർത്തിയാക്കി OTR number generate ചെയ്യുവാനും നിർദ്ദേശം നൽകേണ്ടതാണ്. 

31/8/2024 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഈ വർഷം തീയതി ദീർഘിപ്പിക്കുന്നതല്ല എന്ന് അറിയിച്ചിട്ടുണ്ട്. ആയതിനാൽ സമയ ബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Category: News