NPS Arrear അടയ്ക്കുന്നത് സംബന്ധിച്ച് : –
Nps arrear അടച്ച് തീർക്കേണ്ട ശരിയായ നടപടി ഇങ്ങനെ ആണ്.Ⓜ️
എത്ര മാസം pending ആയോ അതായത് ജോയിൻ ചെയ്തു regular contribution തുടങ്ങുന്നത് എത്ര മാസങ്ങൾക്ക് ശേഷം ആണോ അത്രയും മാസം ആണ് installment എണ്ണം. അത് അങ്ങനെ തന്നെ വേണം.
ഇവിടെ ഒരു കാര്യം ഉള്ളത് സ്പാർക്കിൽ നമ്മുക്ക് ഇഷ്ടം ഉള്ള എണ്ണം കൊടുക്കാം. അതിനു restrictions ഒന്നുമില്ല. പക്ഷേ ഇതിന് കൃത്യം ആയ ഉത്തരവ് ഉണ്ട് എന്ന് മനസ്സിലാക്കുക. .
GO P 25/15 fin dated 14/1/15 വായിക്കുക.1/6/2014 ന് ശേഷം വന്ന ജീവനക്കാർക്ക് nps backlog arrear contribution മാസ തവണകൾ ആയി സാലറി യില് നിന്ന് pending മാസം എത്രയാണോ അത്രയും തന്നെ installment number എന്ന നിലക്ക് എണ്ണം കൊടുത്ത് arrear recover ചെയ്യണം അത് monthly recovery യുടെ ഒപ്പം സാലറി bill വഴി തന്നെ വേണം എന്ന് വ്യക്തം ആയി പറയുന്നുണ്ട്. അത് അങ്ങനെ തന്നെ follow ചെയ്യുക.
Nps ചേർന്നത് nu ശേഷം pran active ആയ മെസ്സേജ് ലഭിച്ചാൽ സ്പാർക്ക് il ചെയ്യണ്ട കര്യങ്ങൾ.ശ്രദ്ധിക്കുക pran active ആയാൽ deduction add ചെയ്യാതെ സ്പാർക്ക് il സാലറി പ്രൊസസ് ചെയ്യാൻ കഴിയില്ല
Salary matters changes in the month present സാലറി സെലക്ട് employee
Deduction ഇൽ nps contribution 390 select ചെയ്യുമ്പോൾ തന്നെ മറ്റു details auto update ആകും. കൺഫേം ചെയ്യുക. ഇനി സാലറി പ്രൊസസ്സ് ചെയ്യാം
Nps Arrear add ചെയ്യാൻ ആയി സർവീസ് matters new pension scheme nps arrear calculation
Ivide employee kku ethra തുക അടക്കാൻ ഉണ്ടെന്നും എന്ന് മുതൽ അടക്കാൻ ഉണ്ടെന്നും അറിയാം.
സാലറി matters changes in the month nps arrear recovery എടുക്കുക
Employee ye select ചെയ്യുക
Recovery start month കൊടുക്കാം.
ഏത് മാസം മുതൽ ആണോ സർവീസ് il ചേർന്നത് എന്ന് തൊട്ട് nps spark il active ആയ മാസം വരെ എത്ര മാസം ഉണ്ടോ അത്രയും എണ്ണം Installment number ആയി കൊടുക്കാം. തുക തന്നെ update ആകും.
അടുത്ത column installment already paid , amount repaid എന്നിവ zero koduth confirm ചെയ്യാം.
ഇത് present salary yil update ആകും.
മനു ശങ്കർ എം