NSS ക്യാമ്പ് ക്രിസ്മസ് അവധിക്കാലത്ത്,സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചു

December 18, 2021 - By School Pathram Academy

രണ്ടാം വർഷ ഹയർ സെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ സപ്തദിന NSS ക്യാമ്പ് ക്രിസ്മസ് അവധിക്കാലത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പകൽ ക്യാമ്പായി സംഘടിപ്പിക്കും. സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചു.