Onam Exam Model Questions and Answers STD VII Maths

September 01, 2024 - By School Pathram Academy

Onam Exam Model Questions and Answers STD VII Maths 

നിർദേശങ്ങൾ

മൂല്യനിർണയപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാണ്.

തന്നിരിക്കുന്ന 6 മൂല്യനിർണയ  പ്രവർത്തനങ്ങൾക്ക് ഉത്തരം എഴുതുക 

പ്രവർത്തനം 1

ഒരു ക്ലാസിൽ 6 പേർക്ക് A+ ഉം 15 പേർക്ക് B+ഉം ലഭിച്ചു.

A) A+ കിട്ടിയവരുടെ എണ്ണത്തിൻ്റെ എത്ര മടങ്ങാണ് B+ കിട്ടിയവരുടെ എണ്ണം ?

B) B+ കിട്ടിയവരുടെ എണ്ണത്തിൻ്റെ എത്ര ഭാഗമാണ് A+ കിട്ടിയവരുടെ എണ്ണം ?

5 C) B+ കിട്ടിയവർ ക്ലാസിലെ മുഴുവൻ കുട്ടികളുടെ ഭാഗ 12 മാണെങ്കിൽ, ക്ലാസ്സിൽ എത്ര കുട്ടികളുണ്ട്?

Answer

പ്രവർത്തനം 1

പ്രവർത്തനം 2

താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ വരകൾ /1, സമാന്ത രം /2  ഉം m₂ സമാന്തരം m₂ ഉം ആണെങ്കിൽ:

A) ABC= ?

B) BCD = ?

C) ABC + DAB = ?

Activity 2,Answer 

 

പ്രവർത്തനം 3

താഴെക്കൊടുത്തിരിക്കുന്ന അളവുകളിൽ ത്രികോണങ്ങൾ വരയ്ക്കുക.

A) വശങ്ങളുടെ അളവുകൾ 6 സെ. മീ., 8 സെ. മീ., 9 സെ. മീ.

B) ഒരു വശം 5 സെ. മീ. രണ്ട് കോണുകൾ 60°, 70° 

C) രണ്ടു വശങ്ങൾ 7 സെ.മീ., 6 സെ. മീ. അവ നിർണയിക്കുന്ന ഒരു കോൺ 70°

Activity 3, Answer 

A) ആദ്യം 9 സെ. മീ. നീളത്തിൽ ഒരു വര (പാദം) വരയ്ക്കുക. ഈ വരയുടെ അറ്റങ്ങളിൽ നിന്ന് 6 സെ. മീ. അകലത്തിലും, 8 സെ. മീ. അകലത്തിലും ചാപങ്ങൾ വരയ്ക്കുക. അവ കൂട്ടിമുട്ടുന്ന ബിന്ദു 8/15 14/1 ത്രികോണത്തിന്റെ മൂന്നാംമൂലയാക്കി ത്രികോണം പൂർത്തിയാക്കുക.

B) ആദ്യം 5 സെ. മീ. നീളത്തിൽ ഒരു വര (പാദം) വരയ്ക്കുക. അതിൻ്റെ രണ്ട് അറ്റത്തും 60 deg 70 deg എന്നീ കോണുകൾ അളന്ന് വരകൾ വരക്കുക. അവ കൂട്ടി കിട്ടുന്ന ബിന്ദു ത്രികോണത്തിൻ്റെ മൂന്നാം മൂലയാക്കി ത്രികോണം പൂർത്തിയാക്കുക.

7 സെ.മീ. നീളമുള്ള വശം പാദമായി വരയ്ക്കുക. അതിൻ്റെ ഒരറ്റത്ത് 70 deg കോൺ അളന്ന്, ഒരു വര വരയ്ക്കുക.ഈ വരയിൽ 6 സെ. മീ.അകലത്തിൽ ഒരു കുത്തിടുക.ഇത് താഴത്തെ വശത്തിൻ്റെ അറ്റവുമായി യോജിപ്പിച്ച് ത്രികോണം പൂത്തിയാക്കുക.

പ്രവർത്തനം 4

ഒരു ചതുരത്തിൻ്റെ പരപ്പളവ് 29 1/ 4 ച. സെ. മീ.ഉം അതിൻ്റെ ഒരു വശത്തിൻ്റെ നീളം 4 1/2സെ. മീ. ഉം ആണെങ്കിൽ 

A) മറ്റേ വശത്തിൻ്റെ നീളം എത്ര?

B) ചതുരത്തിൻ്റെ ചുറ്റളവ് എത്ര ?

C) നീളം വീതിയുടെ എത്ര മടങ്ങാണ് ?

Activity 4, Answer

പ്രവർത്തനം 5

ഒരു ത്രികോണത്തിലെ

A) മൂന്ന് കോണുകളുടെ അളവുകൾ തുല്യമാണെങ്കിൽ, ഓരോന്നിൻ്റെയും അളവ് എത്ര ?

B) രണ്ടു കോണുകൾ തുല്യവും മൂന്നാമത്തേത് 30ºഉംആണെങ്കിൽ തുല്യമായ കോണുകളുടെ അളവെത്ര?

ഒരു കോൺ 90°ഉം മറ്റേത് 45ºഉം ആണെങ്കിൽ മൂന്നാമത്തെ കോൺ എത്ര ?

Activity – 5 Answer 

പ്രവർത്തനം 6

അമ്മു 18 കിലോഗ്രാം അരി തുല്യമായി 15 പാക്കറ്റുകളിലാക്കി. അതിൽ മൂന്നു പായ്ക്കറ്റിലെ അരി ഒന്നിച്ചെടുത്തു. അതിൻ്റെ പകുതി അഞ്ജുവിനും കൊടുത്തു.

A) ഓരോ പായ്ക്കറ്റിലും എത്ര കിലോഗ്രാം വീതം അരിയുണ്ട്?

B) അമ്മു എടുത്ത അരിയുടെ അളവ് എത്ര?

C) അഞ്ജുവിന് കിട്ടിയത് എത്ര ?

Activity 6, Answer

പ്രവർത്തനം 7

A) 4 സെ. മീ. വശങ്ങൾ വരുന്ന ഒരു സമഭുജത്രികോണം വരയ്ക്കുക.

B) ഇത് ഉപയോഗിച്ച് ചിത്രം വരയ്ക്കുക.

Activity 7, Answer 

 

Category: NewsStudy Room