PM Kisan പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന കർഷകർ തുടർന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഏർപ്പെടുത്തിയ eKYC അപ്ഡേറ്റ് ചെയ്യൽ
കർഷകരുടെ ശ്രദ്ധയ്ക്ക്
PM Kisan പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന കർഷകർ തുടർന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഏർപ്പെടുത്തിയ eKYC അപ്ഡേറ്റ് ചെയ്യൽ 2022 ജൂലൈ 31 വരെ നീട്ടി നൽകിയിട്ടുണ്ട്.
ഈ അവസരത്തിൽ എല്ലാവർക്കും പ്രേത്യേക മുൻഗണന നൽകി നിലവിൽ eKYC പുതുക്കാത്ത എല്ലാ കർഷകർക്കും eKYC പുതുക്കുന്നതിനുള്ള സൗകര്യം സെന്ററിലോ / ക്യാമ്പ് നടത്തിയോ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ പരിശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
കേരളത്തിൽ 37 ലക്ഷത്തിലധികം* ഉള്ള ഗുണഭോക്താകളിൽ 1 ലക്ഷം* പേർ മാത്രമാണ് ഇതുവരെ eKYC അപ്ഡേറ്റ് ചെയ്തിട്ടുള്ളത്.
ബയോ മെട്രിക് ഒതെന്റിക്കേഷൻ വഴി eKYC ചെയ്യണ്ടതാണ്.