SAK India Quiz Competition Model Questions and Answers; Set 1

September 22, 2024 - By School Pathram Academy

SAK India Quiz Competition Model Questions and Answers

പാരമ്പര്യ സ്വഭാവങ്ങളുടെ പ്രേഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന തന്മാത്രകളാണ്:

ഡി. എൻ.എ.

‘ഘടകങ്ങൾ’ എന്ന് മെൻഡൽ വിശേഷിപ്പിച്ച പാരമ്പര്യ വാഹകരാണ് :

ഡി.എൻ.എ യിലെ ജീനുകൾ.

ഡി.എൻ.എ യുടെ പൂർണ്ണരൂപം :

ഡീഓക്‌സിറൈബോ ന്യൂക്ലിക് ആസിഡ്

ഡി.എൻ.എയുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞർ :

ജെയിംസ് വാട്‌സൺ, ഫ്രാൻസിസ് ക്രിക്ക് (1953)

1962-ൽ ചുറ്റുഗോവണി മാതൃക (Double helical model) അവതരിപ്പിച്ചതിന് :

വാട്‌സൺ, ക്രിക്ക് എന്നിവർക്ക് വൈദ്യ ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

ചുറ്റുഗോവണി മാതൃക പ്രകാരം രണ്ട് ഇഴകൾ ചേർന്നതാണ് ഡി.എൻ.എ തന്മാത്ര.

ഡി.എൻ.എ തന്മാത്രയുടെ അടിസ്ഥാന യൂണിറ്റ് :

ന്യൂക്ലിയോറ്റൈഡ്

കണ്ണിനെക്കുറിച്ചുള്ള പഠനം :

ഓഫ്‌താൽമോളജി

-കണ്ണ് സ്ഥിതിചെയ്യുന്ന തലയോട്ടിയിലെ ഭാഗം :

നേത്രകോടരം

നേത്രകോടരത്തിൽ കണ്ണുകളെ ഉറപ്പിച്ച് നിർത്തുന്ന പേശിയാണ് ഓസ്‌കുലാർ പേശി/ബാഹ്യ കൺപേശി.

കണ്ണിൻ്റെ കാവൽക്കാർ എന്നറിയപ്പെടുന്നത്:

കൺപോളകൾ

മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തന ക്ഷമതയുള്ള പേശിയാണ് :

കൺപോള.

വിഷ്വൽ പർപ്പിൾ’ എന്നറിയപ്പെടുന്ന വർണ്ണ വസ്‌തു :

റൊഡോപ്‌സിൻ

വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ  വസ്‌തു :

അയഡോപ്‌സിൻ

കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലോഹം :

സിങ്ക്

കണ്ണിൻ്റെ തിളക്കത്തിന് കാരണം:

സിങ്ക്

വ്യക്തമായ കാഴ്‌ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം :

25 സെൻ്റീമീറ്റർ

20-20 എന്ന പദം :

വ്യക്തമായ കാഴ്‌ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.

റോഡ്കോശങ്ങൾ കാണപ്പെടുന്ന പക്ഷി :

മൂങ്ങ

പട്ടിയുടെയും പൂച്ചയുടെയും കണ്ണുകൾ രാത്രി തിളങ്ങുന്നതിന് കാരണമായ പ്രതിഫലന ശേഷിയുളള പാളിയാണ് :

ടപീറ്റം

കണ്ണിന് ഏറ്റവും പ്രിയപ്പെട്ട നിറം :

മഞ്ഞ

കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന എൻസൈം :

ലൈസോസൈം

കണ്ണുനീർ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി :

ലാക്രിമൽ ഗ്രന്ഥി

കണ്ണിനുളളിലെ മർദ്ദം അളക്കാനുള്ള ഉപകരണം :

ടോണോമീറ്റർ

കണ്ണിൻ്റെ ആരോഗ്യത്തിനാവശ്യമായ വൈറ്റമിൻ :

വൈറ്റമിൻ A

Category: Quiz

Recent

Load More