SAK India Quiz Competition Model Questions and Answers ; Set 2

SAK India Quiz Competition Model Questions and Answers
കണ്ടുപിടിത്തം ശാസ്ത്രജ്ഞൻ
ഓക്‌സിജൻ : ജോസഫ് പ്രീസ്റ്റ്‌ലി
സോഡാ ജലം : ജോസഫ് പ്രീസ്റ്റ്‌ലി
നൈട്രസ് ഓക്‌സൈഡ് : ജോസഫ് പ്രീസ്റ്റ്ല്‌ലി
കാർബൺഡയോക്സൈഡ് : ജോസഫ് ബ്ലാക്ക്
സോഡിയം :ഹംഫ്രീഡേവി
പൊട്ടാസ്യം : ഹംഫ്രീഡേവി
നൈട്രജൻ : ഡാനിയൽ റൂഥർഫോർഡ്
അലുമിനിയം : ഹാൻസ് ഈഴ്‌സ്‌റ്റഡ്
ഹൈഡ്രജൻ : ഹെൻട്രി കാവൻഡിഷ്
അമോണിയ : ഫ്രിറ്റ്സ് ഹേബർ
ക്ലോറിൻ: കാൾ ഷീലെ
ബെൻസീൻ: മൈക്കൽ ഫാരഡെ
റേഡിയം : മാഡം ക്യൂറി
പൊളോണിയം : മാഡം ക്യൂറി, പിയറി ക്യൂറി
ടൈറ്റാനിയം : വില്യം ഗ്രിഗർ
പി.എച്ച്.സ്കെയിൽ : സോറൻ സോറൻസൺ
വൈദ്യുത വിശ്ലേഷണം : മൈക്കൽ ഫാരഡെ
ഡിഡിറ്റി : പോൾ മുള്ളർ
ആസ്‌പിരിൻ : ഫെലിക്‌സ് ഹോഫ്‌മാൻ
അറ്റോമിക സിദ്ധാന്തം : ജോൺ ഡാൾട്ടൺ
സിമൻ്റ് : ജോസഫ് ആസ്‌പിഡിൻ
സ്റ്റെയിൻലസ് സ്റ്റീൽ : ഹാരി ബയർലി
നൈലോൺ : ഡബ്ല്യൂ.എച്ച് കരോത്തസ്
കൃത്രിമചായം : വില്യം ഹെൻ്ററി പെർക്കിൻ
യൂറിയ : ഫെഡറിക് വോളർ
ബ്ലീച്ചിങ് പൗഡർ : ചാൾസ് ടെനെറ്റ്