SAK India Quiz Competition Model Questions and Answers;Set 3

SAK India Quiz Competition Model Questions and Answers
Questions
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ലോഹമാണ് :
കാൽസ്യം
പേശികളുടെ പ്രവർത്തനങ്ങളെ നിയന്ത്രി ക്കുന്ന ഹോർമോണാണ്:
ഓക്സിടോസിൻ.
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന വിറ്റാമിനാണ് :
ബി 1 (തയാമിൻ).
സ്മൃതിനാശക രോഗം :
അൽഷിമേഴ്സ്
ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്നത് :
പേവിഷബാധ
പിള്ളവാതം, ഇൻഫൻ്റെൽ പരാലിസിസ് :
പോളിയോ
ഹാൻസൻസ് രോഗം :
കുഷ്ഠം
ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രോഗം :
സെറിബ്രം
അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം :
മെഡുല ഒബ്ലോംഗേറ്റ
ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നത്. :
സെറിബെല്ലം
റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്നത്:
തലാമസ്
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി :
ഗ്ലൂട്ടിയസ് മാക്സിമസ് (പൃഷ്ഠ ഭാഗം)
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി :
സ്റ്റേപ്പിഡിയസ് (ചെവി)
മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള പേശി സാർട്ടോറിയസ് (തുടയിലെ പേശി)
ഏറ്റവും ചനലശേഷിയുള്ള പേശി :
കൺപോളകളിലെ പേശി
വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പേശി
ഹൃദയപേശി
ജീവിതകാലം മുഴുവൻ ഒരേപോലെ പ്രവർത്തിക്കുന്ന പേശി :
ഹൃദയപേശി (cardiac Muscle)
ഏറ്റവും ബലിഷ്ഠമായ പേശി :
മാസെറ്റർ
പേശികളില്ലാത്ത അവയവം :
ശ്വാസകോശം
ഏറ്റവും കടുപ്പമേറിയ അസ്ഥി :
കീഴ്ത്താടിയെല്ല്
തലയോട്ടിയിലെ ചലിപ്പിക്കാൻ കഴിവുള്ള ഏക അസ്ഥി :
കീഴ്ത്താടിയെല്ല്
ഏറ്റവും ചെറിയ അസ്ഥി :
സ്റ്റേപ്പിസ് (ചെവി)
ഏറ്റവും നീളം കൂടിയ അസ്ഥി :
65
മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം :
പാറ്റെല്ല
ഹൊറിസോണ്ടൽ ബോൺ, കോളർ ബോൺ, ലിറ്റിൽ കീ, ബ്യൂട്ടി ബോൺ എന്നിങ്ങനെ അറി യപ്പെടുന്ന അസ്ഥി :
ക്ലാവിക്കിൾ
ലോക ഹീമോഫീലിയ ദിനം :
ഏപ്രിൽ 17
ഏറ്റവും തരംഗദൈർഘ്യം കൂടിയ നിറം :
ചുവപ്പ്
ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞ നിറം :
വയലറ്റ്
ഏറ്റവും ആവൃത്തി കൂടിയ നിറം :
വയലറ്റ്
ഏറ്റവും ആവൃത്തി കുറഞ്ഞ നിറം : ചുവപ്പ്