School Academy നൽകുന്ന School Rathna National Teacher’s Award 2022 മുതൽ അങ്കണവാടി ടീച്ചർ, പ്രീ പ്രൈമറി ടീച്ചർ, റിസോഴ്സ് ടീച്ചർ ( ഭിന്നശേഷി കുട്ടികളുടെ RT) എന്നിവരെ കൂടി ഉൾപ്പെടുത്തി

December 26, 2021 - By School Pathram Academy

School Rathna National Teacher’s Award 2022

അറിയിപ്പ്:-

—————-

School Academy നൽകുന്ന School Rathna National Teacher’s Award 2022 മുതൽ അങ്കണവാടി ടീച്ചർ, പ്രീ പ്രൈമറി ടീച്ചർ, റിസോഴ്സ് ടീച്ചർ ( ഭിന്നശേഷി കുട്ടികളുടെ RT) എന്നിവരെ കൂടി ഉൾപ്പെടുത്തിയ വിവരം അറിയിക്കുന്നു.

Name:-

Name of Institution:-

Mobile:-

District:-

എന്നിവ Type ചെയ്ത്

944 651 8016

790 743 5156 വാട്സാപ്പിലേക്ക് അയച്ച്

രജിസ്റ്റർ ചെയ്യുക.

Last Date 2021,December 31