School Academy-joyalukkas സംസ്ഥാന തല ചിത്രരചന Online പേരിടൽ കാംമ്പയ്ന് ലഭിച്ചത് നൂറോളം പേരുകൾ . നിറച്ചാർത്ത് 22 എന്ന പേര് തെരഞ്ഞെടുത്തു. മത്സരം ജനുവരി 8 ശനിയാഴ്ച .വർണ്ണ മികവ്, വർണ്ണച്ചെപ്പ്,…..
2022 ജനുവരി 8 ന് കോട്ടയം Mall of Joy യിൽ വച്ച് നടക്കുന്ന സംസ്ഥാന തല ചിത്രരചന മത്സരത്തിന് നിറച്ചാർത്ത് 22 എന്ന് പേരിട്ടു.School Pathram fb Page വഴി യാണ് പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടത് . വ്യത്യസ്തവും വൈവിധ്യമാർന്നതുമായ നൂറോളം പേരുകളാണ് ലഭിച്ചത് . നിറച്ചാർത്ത് 22 എന്ന പേര് അതിൽ നിന്നും തെരഞ്ഞെടുത്തു. പേര് നിർദ്ദേശിച്ചവർക്കെല്ലാം നന്ദി…..
വർണ വിസ്മയം
വരകൂട്ട്
വരച്ചാർത്ത്
നിറം
മഴവില്ല്
കുറ്റി പെൻസിൽ
മാരി വില്ല്
വിരൽ തുമ്പിൽ
കുഞ്ഞു തൂലികകൾ
നിറക്കൂട്ട്
കുഞ്ഞി ചിറകുകൾ
വരയും നിറവും
ഛായം 22
വർണ്ണം 22
നിറക്കൂട്ട്
നിറ പകിട്ട്
വർണ്ണത്തുമ്പി 2022
വർണ്ണപ്പകിട്ട്
വർണചിറക്
വർണ്ണപൂക്കൾ
വർണ്ണചെപ്പ്
മികവ് ചിത്ര രചന
കുട്ടി കുറുമ്പ്
ഛായം/
വർണ്ണ താരകങ്ങൾ
മുകുളങ്ങൾ
തളിരുകൾ
മാറ്റൊലി
ക്യാൻവാസ്
വർണ്ണ മികവ്
നീരാട്ട്
വർണ്ണം
സർഗ്ഗവസന്തം
വർണ്ണപ്രസാദം
വിബ്ജിയോർ
തൂവൽസ്പർശം
കുത്തിവര
ചിത്രശലഭം
ചായക്കൂട്ട്
ഭാവന
വർണോൽസവം
വരവർണം
നിറച്ചെപ്പ്
വർണശലഭം
വർണ്ണതളിര്
കുട്ടിചിത്രം
വർണക്കളരി
മാരിവിൽ
വരയുംകുറിയും
നിറച്ചാർത്ത്
കിന്നരി പൂക്കൾ
മയിൽപീലി
വരകളുടെ മാന്ത്രികലോകം
വർണ്ണവസന്തം
കുട്ടിവര
ഒരു തെരുവ്
വരരുചി
സർഗവസന്തം
കളർ പെൻസിൽ
റെയിൻബോ
ചിരാത്
നവമുകുളങ്ങൾ
മായാജാലം
നിറവര
https://m.facebook.com/story.php?story_fbid=918983752092285&id=313222356001764
സ്കൂൾ കുട്ടിക്കൾക്കായ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ചിത്രരചന മത്സരത്തിന് ഒരു പേര് നിർദ്ദേശിക്കാമോ