School Academy-joyalukkas Best School Award and School Rathna National Teacher’s Award 2021 കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും

December 18, 2021 - By School Pathram Academy

School Academy-joyalukkas Best School Award and School Rathna National Teacher’s Award 2021

December 21, 3.30 PM ന്

Mall of Joy Kottayam.

 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തുന്നു.

പൊതു വിദ്യാലയങ്ങൾ നാടിന്റെ വിളക്കുമാടങ്ങളാണ്. വിദ്യയുടെ വിളക്കുമാടങ്ങളെ പ്രകാശ പൂരിതമാക്കുക എന്ന ലക്ഷ്യത്തോടെ നൽകുന്ന Best School Award ഉം ആ മാടങ്ങളിലെ വിളക്കുകളായ വിദ്യയാകുന്ന പ്രകാശം ചൊരിയുന്ന അധ്യാപകർക്ക് നൽകുന്ന School Rathna National Teacher’s Award ഉം സമർപ്പിക്കുന്ന ധന്യമായ മുഹൂർത്തത്തിൽ അക്ഷര നഗരിയായ കോട്ടയത്തിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമ്മല ജിമ്മി അനുഗൃഹീതമായ വാക്കുകൾ കൊണ്ട് അവാർഡ് ദാന ചടങ്ങിനെ സമ്പന്നമാക്കും.