School Academy-joyalukkas Best School Award and School Rathna National Teacher’s Award 2021 കോട്ടയം നഗരസഭ അദ്ധ്യക്ഷ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ അനുമോദന പ്രസംഗം നടത്തും
School Academy-joyalukkas Best School Award and School Rathna National Teacher’s Award 2021 കോട്ടയം നഗരസഭ അദ്ധ്യക്ഷ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ അനുമോദന പ്രസംഗം നടത്തും.
തികച്ചും വേറിട്ടതും, അത്ഭുതപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന നന്മയുടെ തിരിനാളങ്ങളായ വിദ്യാലയങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി നൽകുന്ന Best School Award ഉം, ഒരുമയോടെ കൈ പിടിച്ച് സ്കൂളുകളെ മികവിലേക്ക് നയിക്കുന്ന അധ്യാപകരുടെ പ്രവർത്തന പാടവങ്ങൾക്ക് നൽകുന്ന School Rathna National Teacher’s Award ഉം, നൽകുന്ന ചടങ്ങിൽ കോട്ടയം നഗരസഭ അധ്യക്ഷ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ അനുമോദന പ്രസംഗം നടത്തും.