സ്കൂൾ അക്കാദമി – ജോയ് ആലുക്കാസ് – Best School Award, School Rathna National Teacher’s Award 2021
School Academy-joyalukkas Best School Award & School Rathna National Teacher’s Award 2021
അക്കാദമിക മികവ്,ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ,വികസന കാഴ്ചപ്പാട്,പൊതുജന പങ്കാളിത്വം,ഓൺലൈൻ പഠനം ഒരുക്കൽ,ഗൂഗ്ലിൾ മീറ്റ് വഴിയുള്ള ക്ലാസുകളുടെ സംഘാടനം, അഡ്മിഷൻ വർദ്ധനവ്,മികച്ച പൊതുജനാഭിപ്രയം തുടങ്ങി പാഠ്യ-പാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തിയ സ്കൂളുകൾക്കും , അധ്യാപകർക്കുമുള്ള അംഗീകാരപത്രമാണ് School Academy-joyalukkas Best School Award & School Rathna National Teacher’s Award 2021.
2021 സെപ്തംബർ 5 അധ്യാപക ദിനത്തിൽ ശൈശിക് ആകാസ് ദേശീയ അധ്യക്ഷ സ്മൃതി ചൗധരി ഉത്തര പ്രദേശിൽ വച്ച് പ്രഖ്യാപിച്ച അവാർഡുകൾ ഡിസംബർ 21 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 PM ന് Mall of Joy Kottayam ത്ത് വച്ച് 2020 – 21 വർഷത്തെ അവാർഡുകൾ ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്ന് 2 പേരും, കേരളത്തിൽ നിന്ന് 5 അധ്യാപകരും 4 സ്കൂളുകളും ഏറ്റ് വാങ്ങും.