School Academy-joyalukkas Best School Award, School Rathna National Teacher’s Award 2021 December 21 Mall of Joy Kottayam ത്ത് വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ വിതരണം ചെയ്യും
School Academy-joyalukkas
Best School Award, School Rathna National Teacher’s Award
2021 December 21, ചൊവ്വാഴ്ച 3.30 PM Mall of Joy Kottayam ത്ത് വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ വിതരണം ചെയ്യും.
അധ്യാപകരുടെയും സ്കൂളുകളുടേയും ശാക്തീകരണം ലക്ഷ്യമാക്കി കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ചടുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു കൂട്ടം അധ്യാപകരുടെ പ്രവർത്തനങ്ങളുടെ ചുരുക്കെഴുത്താണ് ഐ.എസ് ഒ സർട്ടിഫിക്കേഷൻ നേടിയ (NGO) സ്കൂൾ പത്രം . 2011 ഡിസംബർ മുതൽ കൊച്ചി – കാക്കനാട് നിന്നുമാണ് പ്രവർത്തനം ആരംഭിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന ചലനങ്ങൾ സസൂക്ഷ്മം സൂകൂൾ പത്രം നിരീക്ഷിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ മികവിന്റെ നേർസാക്ഷ്യങ്ങൾ നേരിട്ട് മനസിലാക്കി സ്കൂളുകൾക്കും , അധ്യാപകർക്കും ഒരു ശ്രദ്ധയും – ഒരു അംഗീകാരവും – ഒരു അഭിനന്ദനവും അതാണ് School Academy-joyalukkas
Best School Award ,School Rathna National Teacher’s Award
2021 December 21 Mall of Joy Kottayam ത്ത് വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ അവാർഡുകൾ സ്കൂളുകൾക്കും , അധ്യാപകർക്കും വിതരണം ചെയ്യും.