School Academy -joyalukkas School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ Geetha Pisharody യും കുടുംബവും കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്നു

December 19, 2021 - By School Pathram Academy

School Academy-joyalukkas School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ Geetha Pisharody യും കുടുംബവും കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്നു.

Best School Award, School Rathna National Teacher’s Award 2021 ഡിസംബർ 21,3.30 PM ന് Mall of Joy കോട്ടയത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനും School Rathna National Teacher’s Award വാങ്ങുന്നതിനുമായി ഗുജറാത്തിൽ നിന്നുള്ള ടീച്ചറും കുടുംബവും കേരളത്തിൽ എത്തി.

കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലാണ് എത്തിച്ചേർന്നത്.

ഗീത പിഷാരോടി, ഭർത്താവ് സതീഷ് പിഷാരടി മകൾ അനന്യ എന്നിവരാണ് ഗുജറാത്തിൽ നിന്നും എത്തിച്ചേർന്നത്.

ഗുജറാത്ത് ഗാന്ധിനഗർ സിദ്ധാർത്ഥ് മിറക്കിൾ സ്കൂൾ പ്രിൻസിപ്പൽ ആണ് ഗീത പിഷാരടി.

വ്യത്യസ്തവും പുതുമയാർന്നതുമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് School Rathna National Teacher’s Award ന് ടീച്ചറെ തെരഞ്ഞെടുത്തത്.

 

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More