School Pathram Academy An ISO Certified 9001-2015 അവധിക്കാല ഗണിതോത്സവം 2022  സർട്ടിഫിക്കറ്റുകൾ വിതരണം ആരംഭിച്ചു

May 14, 2022 - By School Pathram Academy

School Pathram Academy

An ISO Certified 9001-2015

അവധിക്കാല ഗണിതോത്സവം 2022

സർട്ടിഫിക്കറ്റുകൾ തപാൽ മാർഗം വിതരണം ആരംഭിച്ചു.

സ്കൂൾ പത്രം

സ്കൂൾ അക്കാദമി

സ്കൂൾ ടി.വി

സംയുക്തമായി നടത്തിയ ഒരു മാസം നീണ്ട് നിന്ന ഗണിതോത്സവത്തിൽ പങ്കെടുത്ത് തപാൽ ചാർജ്  അയച്ച തന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിച്ചു.

സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ളവർ എന്ന 89219 29801 No ൽ

Name :

Name of school

Class

District

Pin No

Mobile No

എന്നിവ വാട്സാപ്പ് ചെയ്യുക.

തപാൽ അഡ്രസും വാട്സാപ്പ് ചെയ്യേണ്ടതാണ്.